പദ്യതാരാവലി - ഭാഗം 2 - പള്ളത്ത് രാമൻ
Padyatharavali - Part 2 - Pallath Raman
- Year
- 1937
- Pages
- 44
- Language
- Malayalam
- Views
- 31
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
1937 ൽ പ്രസിദ്ധീകരിച്ച പള്ളത്ത് രാമൻ രചിച്ച പദ്യതാരാവലി - ഭാഗം 2 എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
സ്കൂൾ കവിതാ പാഠപുസ്തകമായി പ്രസിദ്ധീകരിച്ച പുസ്തകത്തിൻ്റെ ഏഴാം പതിപ്പാണിത്. ചെറുശ്ശേരി, കുഞ്ചൻ നമ്പ്യാർ, കുമാരനാശാൻ, ഉള്ളൂർ, പള്ളത്ത് രാമൻ തുടങ്ങിയവരുടെ കവിതകളാണ് പള്ളത്ത് രാമൻ എഡിറ്റ് ചെയ്ത ഈ പുസ്തകത്തിൽ ഉള്ളത്.
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
People
-
പള്ളത്ത് രാമൻ Pallath Raman Author
Subjects
Cite this document
പള്ളത്ത് രാമൻ. പദ്യതാരാവലി - ഭാഗം 2 - പള്ളത്ത് രാമൻ. 1937. Granthappura. Accessed November 22, 2026. https://gpura.org/items/1937-padyatharavali-part-2-pallath-raman/.
പള്ളത്ത് രാമൻ. പദ്യതാരാവലി - ഭാഗം 2 - പള്ളത്ത് രാമൻ. 1937, Granthappura, gpura.org/items/1937-padyatharavali-part-2-pallath-raman/. Accessed 22 Nov. 2026.
പള്ളത്ത് രാമൻ. (1937). പദ്യതാരാവലി - ഭാഗം 2 - പള്ളത്ത് രാമൻ. Granthappura. https://gpura.org/items/1937-padyatharavali-part-2-pallath-raman/
പള്ളത്ത് രാമൻ (1937) പദ്യതാരാവലി - ഭാഗം 2 - പള്ളത്ത് രാമൻ. Granthappura. Available at: https://gpura.org/items/1937-padyatharavali-part-2-pallath-raman/ (Accessed: 22 November 2026).
BibTeX
@misc{gpura14967,
author = {{പള്ളത്ത് രാമൻ}},
title = {{പദ്യതാരാവലി - ഭാഗം 2 - പള്ളത്ത് രാമൻ}},
year = {1937},
howpublished = {Granthappura},
url = {https://gpura.org/items/1937-padyatharavali-part-2-pallath-raman/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)