1988 ൽ പ്രസിദ്ധീകരിച്ച ജോൺ റോമയോ പട്ടശ്ശേരി രചിച്ച പുണ്യചരിതനായ പാലയ്ക്കൽ മൽപ്പാൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
സി എം ഐ സന്യാസ സഭയുടെ സ്ഥാപകരിൽ പ്രമുഖനും സാമൂഹ്യ പരിഷ്കർത്താവും ആയ പാലയ്കൽ തോമ്മാ മാല്പാൻ്റെ ജീവ ചരിത്രമാണ് ഈ പുസ്തകം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.