1938-ൽ പി.കെ. ജോസഫ് എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ച ക്രിസ്തുഗാഥ 1-2-3 ഭാഗങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
സ്വജീവനെ പോലും കുരിശിൽ അർപ്പിച്ച, ജീവിതകാലമെല്ലാം ലോകർക്കായി സമർപ്പിച്ച യേശുദേവൻ്റെ സമ്പൂർണ്ണ ത്യാഗത്തെ ആസ്പദമാക്കി എഴുതിയിട്ടുള്ള ഗാനങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.