All release notes

Release note

1987 ൽ പ്രസിദ്ധീകരിച്ച പൊൻകുന്നം ദാമോദരൻ രചിച്ച ചീമേനി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1987 മാർച്ച് മാസം 23നു ചീമേനി കമ്മ്യൂണിസ്റ്റ് (മാർക്സിസ്റ്റ്) പാർട്ടി ഓഫീസിനു നേരെ കോൺഗ്രസ്സ് (ഐ) നടത്തിയ ആക്രമണവും മനുഷ്യക്കുരുതിയും വിഷയമാക്കി വിപ്ലവ കവിയായ പൊൻകുന്നം ദാമോദരൻ രചിച്ച ലഘു കവിതയാണ് ഈ പുസ്തകം.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.