ചീമേനി - പൊൻകുന്നം ദാമോദരൻ
Cheemeni - Ponkunnam Damodaran
- Year
- 1987
- Pages
- 32
- Language
- Malayalam
- Views
- 37
- Downloads
- 3
The reader could not be loaded. Please use the download links above.
Release notes
1987 ൽ പ്രസിദ്ധീകരിച്ച പൊൻകുന്നം ദാമോദരൻ രചിച്ച ചീമേനി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
1987 മാർച്ച് മാസം 23നു ചീമേനി കമ്മ്യൂണിസ്റ്റ് (മാർക്സിസ്റ്റ്) പാർട്ടി ഓഫീസിനു നേരെ കോൺഗ്രസ്സ് (ഐ) നടത്തിയ ആക്രമണവും മനുഷ്യക്കുരുതിയും വിഷയമാക്കി വിപ്ലവ കവിയായ പൊൻകുന്നം ദാമോദരൻ രചിച്ച ലഘു കവിതയാണ് ഈ പുസ്തകം.
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
People
-
പൊൻകുന്നം ദാമോദരൻ Ponkunnam Damodaran Author
Cite this document
പൊൻകുന്നം ദാമോദരൻ. ചീമേനി - പൊൻകുന്നം ദാമോദരൻ. 1987. Granthappura. Accessed November 22, 2026. https://gpura.org/items/1987-cheemeni-ponkunnam-damodaran/.
പൊൻകുന്നം ദാമോദരൻ. ചീമേനി - പൊൻകുന്നം ദാമോദരൻ. 1987, Granthappura, gpura.org/items/1987-cheemeni-ponkunnam-damodaran/. Accessed 22 Nov. 2026.
പൊൻകുന്നം ദാമോദരൻ. (1987). ചീമേനി - പൊൻകുന്നം ദാമോദരൻ. Granthappura. https://gpura.org/items/1987-cheemeni-ponkunnam-damodaran/
പൊൻകുന്നം ദാമോദരൻ (1987) ചീമേനി - പൊൻകുന്നം ദാമോദരൻ. Granthappura. Available at: https://gpura.org/items/1987-cheemeni-ponkunnam-damodaran/ (Accessed: 22 November 2026).
BibTeX
@misc{gpura15315,
author = {{പൊൻകുന്നം ദാമോദരൻ}},
title = {{ചീമേനി - പൊൻകുന്നം ദാമോദരൻ}},
year = {1987},
howpublished = {Granthappura},
url = {https://gpura.org/items/1987-cheemeni-ponkunnam-damodaran/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)