All release notes

Release note

1934 -ൽ പ്രസിദ്ധീകരിച്ച, സിസ്റ്റർ മേരി ജോൺ തോട്ടം രചിച്ച ഈശപ്രസാദം - ഒരു ഖണ്ഡകാവ്യം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

1934 - ഈശപ്രസാദം - ഒരു ഖണ്ഡകാവ്യം - മേരി ജോൺ തോട്ടം 'മേരി ജോൺ തോട്ടം' എന്ന പേരിലും അറിയപെടുന്ന സിസ്റ്റർ മേരീ ബനീഞ്ജ, 'ഈശപ്രസാദം' എഴുതിയിരിക്കുന്നത് ബൈബിൾ കഥയിലെ - അബ്രഹാം ഇസഹാക്കിനെ - ബലികൊടുക്കുവാൻ തയ്യാറാക്കുന്നത് ആധാരമാക്കിയുള്ള ഖണ്ഡകാവ്യമാണ്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.