All release notes

Release note

1978 ൽ കർദ്ദിനാൾ ജോസഫ് പാറേക്കാട്ടിലിൻ്റെ മെത്രാഭിഷേക രജതജൂബിലിയോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച Episcopal Silver Jubilee - Joseph Cardinal Parecattil എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

എറണാകുളം അതിരൂപതയിലെ കത്തീഡ്രൽ ദേവാലയത്തിൻ്റെ വിവിധ ചിത്രങ്ങൾ, പാറേക്കാട്ടിൽ തിരുമേനിയുടെ സംക്ഷിപ്ത ജീവചരിത്രം, ജൂബിലി ആഘോഷങ്ങളുടെ വിശദവിവരങ്ങൾ എന്നിവയാണ് സ്മരണികയിലെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.