All release notes

Release note

2000 – ൽ  നവജീവ പരീക്ഷത് പാല പ്രസിദ്ധീകരിച്ച പ്ലാസിഡ് - സി എം ഐ - ജന്മശതാബ്ധി എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

2000 - പ്ലാസിഡ് - സി എം ഐ - ജന്മശതാബ്ധി

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.