1988 ൽ ഫ്രാൻസിസ്കൻ ക്ലാര സഭയുടെ നൂറാം വാർഷികത്തോടനുബന്ധിച്ചു പുറത്തിറക്കിയ Franciscan Clarist Congregation - Centenary Souvenir സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
അദ്ധ്യാത്മിക നേതാക്കളുടെയും, രാഷ്ട്ര നേതാക്കളുടെയും ആശംസകൾ, എഡിറ്റോറിയൽ, സഭാ ചരിത്രം, സഭയുടെ സ്ഥാപനങ്ങളുടെയും സന്യാസിനിമാരുടെയും ചിത്രങ്ങൾ, മറ്റു സഭാസംബന്ധമായ ലേഖനങ്ങൾ, പരസ്യങ്ങൾ എന്നിവയാണ് സ്മരണികയുടെ ഉള്ളടക്കം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.