All release notes

Release note

1969 ൽ പ്ലാസിഡച്ചൻ്റെ എഴുപതാം വയസ്സും നവജീവപരിഷത്ത്, പാലായുടെ ഏഴാം വയസ്സും തികയുന്ന അവസരത്തിൽ നവജീവപരിഷത്ത് പുറത്തിറക്കിയ നസ്രാണി - പ്ലാസിഡ് സപ്തതി   സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

എഡിറ്റോറിയൽ, ആശംസകൾ, പ്രമുഖരുടെ പ്ലാസിഡ് അനുസ്മരണങ്ങൾ, ലിറ്റർജി, സഭാവിശേഷങ്ങൾ തുടങ്ങിയ ലേഖനങ്ങളുമാണ് സ്മരണികയിലെ ഉള്ളടക്കം

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.