All release notes

Release note

1985 – ൽ  CMI  സഭയുടെ മേജർ സെമിനാരിയായ ധർമ്മരാമിൽ നിന്നുംപ്രസിദ്ധീകരിച്ച, സ്മരണാഞ്ജലി എന്ന  Booklet ൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഒരു സ്കൂട്ടർ അപകടത്തെതുടർന്ന് അകാലത്തിൽ മരണമടഞ്ഞ സി എം ഐ സഭയിലെ Br.Jose നെ കുറിച്ച് പ്രിയ അദ്ധ്യാപകരും കൂട്ടുകാരും പങ്കുവച്ചിട്ടുള്ള ഓർമ്മക്കുറിപ്പുകളാണ് ഈ ചെറു   Booklet ൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ജീവിതം ഹൃസ്വമാണെങ്കിലും നിസ്വാർത്ഥ സേവനവും, നിസ്തുല്ല്യ പരിശ്രമവും വഴി അതിനെ നമുക്ക് ധന്യമാക്കുവാൻ കഴിയും എന്ന് ഈ Booklet ലെ വരികൾ വെളിപ്പെടുത്തുന്നു. അദ്ദേഹത്തിൻ്റെ ഓർമ്മകളെ ധന്യമാക്കുന്ന അനവധി ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.