All release notes

Release note

തോമസ് റ്റി. തുണ്ടത്തിൽ എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ച  ഭജൻസ്  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

തോമസ് റ്റി. തുണ്ടത്തിൽ രചിച്ച് സംഗീതം നൽകിയ ഏതാനും ക്രിസ്തീയ ഭക്തി ഗാനങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.