All release notes

Release note

1957-ൽ ധർമ്മാരാം കോളേജ്, ബാംഗളൂർ പുറത്തിറക്കിയ Junior's Villa Record എന്ന കയ്യെഴുത്തു സ്മരണികയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1957 ഏപ്രിൽ മുതൽ മേയ് 26 വരെയുള്ള കാലയളവിൽ തേവര സേക്രഡ് ഹാർട്ട് ഹോസ്റ്റലിൽ താമസിച്ച ഒരു സംഘം സെമിനാരി വിദ്യാർത്ഥികൾ എഴുതിയ അവിടത്തെ അനുഭവങ്ങൾ, സംഭവങ്ങൾ, യാത്രകൾ, പഠനങ്ങൾ തുടങ്ങിയവയുടെ രസകരമായ ഓർമ്മക്കുറിപ്പുകളാണ് ഈ സ്മരണികയുടെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.