1936 ൽ പ്രസിദ്ധീകരിച്ച കെ. ഗോദവർമ്മ രചിച്ച ഉത്കൃഷ്ടബന്ധങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
സാമൂഹിക ബന്ധങ്ങൾ, മനുഷ്യത്വം, നന്മയുടെ മൂല്യങ്ങൾ, അദ്ധ്യാത്മികത, നൈതികത എന്നീ വിഷയങ്ങൾ ചർച്ചക്കു വിധേയമാക്കുന്ന ലേഖനങ്ങളുടെ സമാഹാരമാണ് ഈ കൃതി.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.