All release notes

Release note

1971 ൽ പ്രസിദ്ധീകരിച്ച കമിൽ സി. എം. ഐ രചിച്ച ക്രിസ്തീയ വേദാന്ത അഥവാ ഇന്നത്തെ ക്രിസ്തു എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വത്തിക്കാൻ സൂനഹദോസിൻ്റെ വെളിച്ചത്തിൽ ക്രിസ്തീയ ജീവിതത്തെ ഏറ്റവും ലളിത മനോഹരമായും ആകർഷണീയമായും ഈ കൃതിയിൽ അവതരിപ്പിച്ചിരിക്കുന്നു. യഥാർത്ഥ നവീകരണം പ്രാപിക്കേണ്ടത് എവിടെയാണ് എന്നതിനെ സംബന്ധിച്ച് സാധാരണ ജനങ്ങൾക്ക് മാർഗ്ഗനിർദ്ദേശം ലഭിക്കുന്നതിന് ഈ പുസ്തകം പര്യാപ്തമാണ്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.