All release notes

Release note

1959-ൽ പ്രതിമാസഗ്രന്ഥക്ലബ്ബ് എറണാകുളം പ്രസിദ്ധീകരിച്ച, എന്താണ് ജനാധിപത്യം - ഒന്നാം ഭാഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ജനാധിപത്യത്തിൻ്റെ മുഖം, ജനാധിപത്യത്തിൻ്റെ വേരുകൾ, തുടരുന്ന പാരമ്പര്യങ്ങൾ, ജനാധിപത്യം പ്രയോഗത്തിൽ, ജനാധിപത്യത്തിൻ്റെ ഭരണഘടന എന്നീ അധ്യായങ്ങളിലായി ജനാധിപത്യത്തിൻ്റെ സർവതോന്മുഖമായ സവിശേഷതകൾ ചിത്രങ്ങൾ സഹിതം ഈ കൃതിയിൽ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു.

പുസ്തകത്തിൻ്റെ 23, 24 പേജുകൾ നഷ്ടപ്പെട്ടിട്ടുണ്ട്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.