1972 ൽ പ്രസിദ്ധീകരിച്ച പോൾ ലൂയി എഴുതിയ എട്ടുകാലിയും കൂട്ടരും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ സജീവ പ്രവർത്തകനായിരുന്ന റവ്. ഫാ. പോൾ ലൂയി എഴുതിയ ജീവശാസ്ത്രപരമായ ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.