1955ൽ പ്രസിദ്ധീകരിച്ച പോൾ വി. കുന്നിൽ എഴുതിയ സാഹിത്യഭൂമിയിൽ - ഒന്നാം ഭാഗം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
രചയിതാവ് പല പ്രസിദ്ധീകരണങ്ങളിലായി എഴുതിയിട്ടുള്ള ഏതാനും ലേഖനങ്ങളുടെയും പുസ്തകനിരൂപണങ്ങളുടെയും സമാഹാരമാണ് ഈ കൃതി.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.