1982ൽ പ്രസിദ്ധീകരിച്ച, തോമസ് വെള്ളിലാംതടം രചിച്ച സമൂഹത്തിൽ വ്യക്തിയുടെ സൗഭാഗ്യം - രണ്ട് വ്യത്യസ്ത കാഴ്ചപ്പാടുകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
സമൂഹത്തിൽ വ്യക്തിയുടെ സൗഭാഗ്യത്തെയും സ്വാതന്ത്ര്യത്തെയും കുറിച്ചുള്ള യഹൂദ ദാർശനിക ചിന്തകരായ സിഗ്മണ്ട് ഫ്രോയിഡ്, ഹെർബർട്ട് മാർക്യൂസ് എന്നിവരുടെ വ്യത്യസ്ത കാഴ്ചപ്പാടുകളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.