ബാംഗളൂർ ധർമ്മാരാം കോളേജ് പ്രസിദ്ധീകരിച്ച Liturgical Hymns - Malayalam and English എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
വിവിധ അവസരങ്ങളിൽ ആലപിക്കാവുന്ന മലയാളത്തിൽ എഴുതിയിട്ടുള്ള 451 ക്രിസ്തീയ ഭക്തിഗാനങ്ങളും, സങ്കീർത്തനങ്ങളും 161 ഇംഗ്ലീഷ് ഭാഷയിലെഴുതിയ ഭക്തിഗാനങ്ങളും ഉൾക്കൊള്ളുന്ന സമാഹാരമാണ് ഈ കൃതി.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.