All release notes

Release note

1973 ൽ ആൽബർട്ട് നമ്പ്യാപ്പറമ്പിൽ സമ്പാദനം ചെയ്തു പ്രസിദ്ധീകരിച്ച ദർശനം - 1 എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രതിഭാസ വിജ്ഞാനീയവും അസ്തിത്വ ചിന്തയും എന്ന വിഷയത്തിൽ പോൾ വർഗ്ഗീസ്, തോമസ് എ ഐക്കര, ഫ്രാൻസിസ് വി വിനീത്, ഡോ. നമ്പ്യാപ്പറമ്പിൽ, മാത്യു കാഞ്ഞിരത്തിങ്കൽ എന്നിവർ എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് ഈ കൃതി. കേരള ദാർശനിക സമിതിയുടെ ആഭിമുഖ്യത്തിൽ പുറത്തിറക്കിയതാണ് ഈ പുസ്തകം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.