1916– ൽ പ്രസിദ്ധീകരിച്ച, ജീവചരിത്ര പ്രതിദിന വായന - അനുബന്ധം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
സഭയുടെ നോമ്പുകാലം, തിരുനാളുകൾ തുടങ്ങിയ വിശേഷാവസരങ്ങളിൽ ധ്യാനിപ്പാനും മറ്റുമായി ചെയ്യുന്ന വിശുദ്ധന്മാരുടെ ജീവചരിത്ര പ്രസംഗങ്ങളാണ് കൃതിയുടെ ഉള്ളടക്കം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.