All release notes

Release note

1968-ൽ പ്രസിദ്ധീകരിച്ച, മെത്രാഭിഷേകകർമ്മം - സീറോ മലബാർ റീത്ത് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സീറോ മലബാർ സഭയുടെ ലിറ്റർജിക്കൽ കമ്മീഷൻ തയ്യാറാക്കി പ്രസിദ്ധീകരിച്ച, സഭയിലെ മെത്രാന്മാരുടെ അഭിഷേക ചടങ്ങ് വിശദമായി നിർദ്ദേശിക്കുന്ന ആധുനികീകരിച്ച  ഔദ്യോഗിക കർമ്മപുസ്തകം ആണ് ഇത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.