2008–ൽ ബാംഗളൂർ ധർമ്മാരാം കോളേജ് രണ്ടാം വർഷ ധനതത്വശാസ്ത്ര വിദ്യാർത്ഥികൾ പ്രസിദ്ധീകരിച്ച സ്പന്ദനം - ധർമ്മാരാം കോളേജ് സ്മരണിക എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
വൈദികരുടെ സന്ദേശങ്ങൾ,വിദ്യാർത്ഥികളുടെ സാഹിത്യ രചനകൾ ആണ് സ്മരണികയിലെ ഉള്ളടക്കം
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.