All release notes

Release note

1952– ൽ പ്രസിദ്ധീകരിച്ച, വിദ്വാൻ, കുറുവാൻതൊടി ശങ്കരനെഴുത്തച്ഛൻ രചിച്ച വൈരമാല  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1952-ൽ ശങ്കരനെഴുത്തച്ഛൻ രചിച്ച വൈരമാല എന്ന ഈ പുസ്തകത്തിൽ തിരിച്ചടി, ഒരാൾക്കെത്ര ഭൂമി വേണം, വൈരമാല, നന്മയ്ക്കു കിട്ടിയ ശിക്ഷ, കർത്തവ്യം, ഭിക്ഷക്കാരൻ എന്നിങ്ങനെ ആറ് കഥകൾ ഉൾപ്പെടുത്തിയിരിക്കുന്നു. ഈ കഥകൾ എല്ലാം ഹിന്ദുസ്ഥാനി, റഷ്യൻ, ഫ്രഞ്ച്, ഹിന്ദി തുടങ്ങിയ അന്യഭാഷകളിൽ നിന്നും മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടതാണ്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.