Cover of വൈരമാല - ശങ്കരനെഴുത്തച്ഛൻ

വൈരമാല - ശങ്കരനെഴുത്തച്ഛൻ

Vairamala - Shankaranezhuthachan

Year
1952
Pages
152
Language
Malayalam
Views
38
Downloads
3

About this document

1952-ൽ ശങ്കരനെഴുത്തച്ഛൻ രചിച്ച വൈരമാല എന്ന ഈ പുസ്തകത്തിൽ തിരിച്ചടി, ഒരാൾക്കെത്ര ഭൂമി വേണം, വൈരമാല, നന്മയ്ക്കു കിട്ടിയ ശിക്ഷ, കർത്തവ്യം, ഭിക്ഷക്കാരൻ എന്നിങ്ങനെ ആറ് കഥകൾ ഉൾപ്പെടുത്തിയിരിക്കുന്നു. ഈ കഥകൾ എല്ലാം ഹിന്ദുസ്ഥാനി, റഷ്യൻ, ഫ്രഞ്ച്, ഹിന്ദി തുടങ്ങിയ അന്യഭാഷകളിൽ നിന്നും മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടതാണ്.

Release notes

1952– ൽ പ്രസിദ്ധീകരിച്ച, വിദ്വാൻ, കുറുവാൻതൊടി ശങ്കരനെഴുത്തച്ഛൻ രചിച്ച വൈരമാല  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1952-ൽ ശങ്കരനെഴുത്തച്ഛൻ രചിച്ച വൈരമാല എന്ന ഈ പുസ്തകത്തിൽ തിരിച്ചടി, ഒരാൾക്കെത്ര ഭൂമി വേണം, വൈരമാല, നന്മയ്ക്കു കിട്ടിയ ശിക്ഷ, കർത്തവ്യം, ഭിക്ഷക്കാരൻ എന്നിങ്ങനെ ആറ് കഥകൾ ഉൾപ്പെടുത്തിയിരിക്കുന്നു. ഈ കഥകൾ എല്ലാം ഹിന്ദുസ്ഥാനി, റഷ്യൻ, ഫ്രഞ്ച്, ഹിന്ദി തുടങ്ങിയ അന്യഭാഷകളിൽ നിന്നും മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടതാണ്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People


Cite this document

ശങ്കരനെഴുത്തച്ഛൻ. വൈരമാല - ശങ്കരനെഴുത്തച്ഛൻ. 1952. Granthappura. Accessed November 22, 2026. https://gpura.org/items/1952-vairamala-shankaranezhuthachan/.

ശങ്കരനെഴുത്തച്ഛൻ. വൈരമാല - ശങ്കരനെഴുത്തച്ഛൻ. 1952, Granthappura, gpura.org/items/1952-vairamala-shankaranezhuthachan/. Accessed 22 Nov. 2026.

ശങ്കരനെഴുത്തച്ഛൻ. (1952). വൈരമാല - ശങ്കരനെഴുത്തച്ഛൻ. Granthappura. https://gpura.org/items/1952-vairamala-shankaranezhuthachan/

ശങ്കരനെഴുത്തച്ഛൻ (1952) വൈരമാല - ശങ്കരനെഴുത്തച്ഛൻ. Granthappura. Available at: https://gpura.org/items/1952-vairamala-shankaranezhuthachan/ (Accessed: 22 November 2026).

BibTeX

@misc{gpura16688,
  author = {{ശങ്കരനെഴുത്തച്ഛൻ}},
  title = {{വൈരമാല - ശങ്കരനെഴുത്തച്ഛൻ}},
  year = {1952},
  howpublished = {Granthappura},
  url = {https://gpura.org/items/1952-vairamala-shankaranezhuthachan/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.