1951 – ൽ പ്രസിദ്ധീകരിച്ച, പൗരധർമ്മസാരം - മൂന്നാം ഭാഗം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
രാഷ്ട്രം ഒരു പൊതുകുടുംബമാണെന്നും പൗരന്മാർ അതിൽ സഹകരിച്ച് പ്രവർത്തിക്കണമെന്നും, അങ്ങനെ പൊതുജനങ്ങളുടെ ഹിതത്തിനിണങ്ങിയതാക്കിത്തീർക്കുകയും ചെയ്യുന്നതാകണം രാഷ്ട്രത്തിൻ്റെ പ്രവർത്തനം. ഇതാണ് പൗരജീവിതത്തിലെ പ്രധാന ലക്ഷ്യം.ഇതാണ് ഈ ചെറു പുസ്തകത്തിൽ പ്രതിപാദിക്കുന്ന പ്രധാന വിഷയം.
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.