Cover of പൗരധർമ്മസാരം - മൂന്നാം ഭാഗം

പൗരധർമ്മസാരം - മൂന്നാം ഭാഗം

Poura Dharmma Saaram - Moonnam Bhagam

Year
1951
Pages
50
Language
Malayalam
Views
35
Downloads
0

About this document

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്.രാഷ്ട്രം ഒരു പൊതുകുടുംബമാണെന്നും പൗരന്മാർ അതിൽ സഹകരിച്ച് പ്രവർത്തിക്കണമെന്നും അങ്ങനെ പൊതുജന ഹിതത്തിനിണങ്ങിയതാക്കിത്തീർക്കുക രാഷ്ട്രത്തിൻ്റെ പ്രവർത്തനം. ഇതാണ് പൗരജീവിതത്തിലെ പ്രധാന ലക്ഷ്യം.ഇതാണ് ഈ ചെറു പുസ്തകത്തിൽ പ്രതിപാദിക്കുന്ന പ്രധാന വിഷയം.

Release notes

1951 – ൽ പ്രസിദ്ധീകരിച്ച, പൗരധർമ്മസാരം - മൂന്നാം ഭാഗം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

രാഷ്ട്രം ഒരു പൊതുകുടുംബമാണെന്നും പൗരന്മാർ അതിൽ സഹകരിച്ച് പ്രവർത്തിക്കണമെന്നും,  അങ്ങനെ പൊതുജനങ്ങളുടെ  ഹിതത്തിനിണങ്ങിയതാക്കിത്തീർക്കുകയും ചെയ്യുന്നതാകണം  രാഷ്ട്രത്തിൻ്റെ പ്രവർത്തനം. ഇതാണ് പൗരജീവിതത്തിലെ പ്രധാന ലക്ഷ്യം.ഇതാണ് ഈ ചെറു പുസ്തകത്തിൽ പ്രതിപാദിക്കുന്ന പ്രധാന വിഷയം.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

Permalink

People


Cite this document

പി. കുഞ്ഞികൃഷ്ണമേനോൻ. പൗരധർമ്മസാരം - മൂന്നാം ഭാഗം. 1951. Granthappura. Accessed November 22, 2026. https://gpura.org/items/1951-pouradharmasaram-form-vi/.

പി. കുഞ്ഞികൃഷ്ണമേനോൻ. പൗരധർമ്മസാരം - മൂന്നാം ഭാഗം. 1951, Granthappura, gpura.org/items/1951-pouradharmasaram-form-vi/. Accessed 22 Nov. 2026.

പി. കുഞ്ഞികൃഷ്ണമേനോൻ. (1951). പൗരധർമ്മസാരം - മൂന്നാം ഭാഗം. Granthappura. https://gpura.org/items/1951-pouradharmasaram-form-vi/

പി. കുഞ്ഞികൃഷ്ണമേനോൻ (1951) പൗരധർമ്മസാരം - മൂന്നാം ഭാഗം. Granthappura. Available at: https://gpura.org/items/1951-pouradharmasaram-form-vi/ (Accessed: 22 November 2026).

BibTeX

@misc{gpura16748,
  author = {{പി. കുഞ്ഞികൃഷ്ണമേനോൻ}},
  title = {{പൗരധർമ്മസാരം - മൂന്നാം ഭാഗം}},
  year = {1951},
  howpublished = {Granthappura},
  url = {https://gpura.org/items/1951-pouradharmasaram-form-vi/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.