Cover of തശ് രിഫ് ഒപ്പനപ്പാട്ട് - കോഴിക്കോട് മാട്ടുങ്ങൽ കുഞ്ഞിക്കോയ

തശ് രിഫ് ഒപ്പനപ്പാട്ട് - കോഴിക്കോട് മാട്ടുങ്ങൽ കുഞ്ഞിക്കോയ

Thash riff Oppanappatt

Year
1947
Pages
16
Language
Malayalam
Views
47
Downloads
2

About this document

അറബി-മലയാള ലിപിയിൽ അച്ചടിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്ന തശ് രിഫ് ഒപ്പനപ്പാട്ട് എന്ന രേഖയുടെ ഡിജിറ്റൽ സ്കാൻ. കോഴിക്കോട് മാട്ടുങ്ങൽ കുഞ്ഞിക്കോയ ആണ് ഇതിൻ്റെ കർത്താവ്. മുഹമ്മദ് നബിയുടെ കുട്ടിക്കാലത്തും മറ്റുമുണ്ടായ ഏതാനും അത്ഭുത സംഭവങ്ങൾ ആണ് ഈ ഒപ്പനപ്പാട്ടിൻ്റെ ഇതിവൃത്തം. ഇത് ഒരു ലിത്തോഗ്രഫി പുസ്തകമാണ്. അറബി-മലയാള പുസ്തകങ്ങൾ സാധാരണ പിറകിൽ നിന്ന് പേജ് മറിച്ചാണ് വായന തുടങ്ങേണ്ടത്. പക്ഷെ ഈ പുസ്തകം സാധാരണ മലയാള പുസ്തകങ്ങളെ പോലെ മുന്നിൽ നിന്ന് പേജുകൾ മറിക്കുന്ന പോലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. പുസ്തകം എൻ്റെ കൈയിൽ കിട്ടിയ പോലെ തന്നെ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നു.

People

Subjects


Cite this document

കോഴിക്കോട് മാട്ടുങ്ങൽ കുഞ്ഞിക്കോയ. തശ് രിഫ് ഒപ്പനപ്പാട്ട് - കോഴിക്കോട് മാട്ടുങ്ങൽ കുഞ്ഞിക്കോയ. 1947. Granthappura. Accessed November 22, 2026. https://gpura.org/items/thasrifoppanapattu1947kmk/.

കോഴിക്കോട് മാട്ടുങ്ങൽ കുഞ്ഞിക്കോയ. തശ് രിഫ് ഒപ്പനപ്പാട്ട് - കോഴിക്കോട് മാട്ടുങ്ങൽ കുഞ്ഞിക്കോയ. 1947, Granthappura, gpura.org/items/thasrifoppanapattu1947kmk/. Accessed 22 Nov. 2026.

കോഴിക്കോട് മാട്ടുങ്ങൽ കുഞ്ഞിക്കോയ. (1947). തശ് രിഫ് ഒപ്പനപ്പാട്ട് - കോഴിക്കോട് മാട്ടുങ്ങൽ കുഞ്ഞിക്കോയ. Granthappura. https://gpura.org/items/thasrifoppanapattu1947kmk/

കോഴിക്കോട് മാട്ടുങ്ങൽ കുഞ്ഞിക്കോയ (1947) തശ് രിഫ് ഒപ്പനപ്പാട്ട് - കോഴിക്കോട് മാട്ടുങ്ങൽ കുഞ്ഞിക്കോയ. Granthappura. Available at: https://gpura.org/items/thasrifoppanapattu1947kmk/ (Accessed: 22 November 2026).

BibTeX

@misc{gpura12726,
  author = {{കോഴിക്കോട് മാട്ടുങ്ങൽ കുഞ്ഞിക്കോയ}},
  title = {{തശ് രിഫ് ഒപ്പനപ്പാട്ട് - കോഴിക്കോട് മാട്ടുങ്ങൽ കുഞ്ഞിക്കോയ}},
  year = {1947},
  howpublished = {Granthappura},
  url = {https://gpura.org/items/thasrifoppanapattu1947kmk/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.