Cover of മലയാള ഒന്നാം പാഠപുസ്തകം – മക്മില്ലൻ & കമ്പനി ലിമിറ്റഡ്

മലയാള ഒന്നാം പാഠപുസ്തകം – മക്മില്ലൻ & കമ്പനി ലിമിറ്റഡ്

Malayalam Onnam Padapusthakam

Year
1926
Pages
72
Language
Malayalam
Views
25
Downloads
1

About this document

1926ൽ തിരുവിതാംകൂർ പ്രദേശത്തെത്തെ സ്കൂളുകളിൽ ഒന്നാം ക്ലാസ്സിൽ പഠിക്കുന്നവർക്കു ഉപയോഗിക്കാനായി മക്മില്ലൻ & കമ്പനി പ്രസിദ്ധീകരിച്ച മലയാള ഒന്നാം പാഠപുസ്തകം എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഈ മലയാള പാഠപുസ്തകത്തിനു നിരവധി പ്രത്യേകതകൾ ഉണ്ട്. അന്നു വരെ നിലവിലിരുന്ന രീതികളിൽ നിന്നു വ്യത്യസ്തമായ ഒരു രീതിയാണ് ഈ പാഠപുസ്തകത്തിൽ അക്ഷരപഠനത്തിനായി പരീക്ഷിച്ചിരിക്കുന്നത്. ഇതിനെ പറ്റിയുള്ള വിശദാംശങ്ങൾ പുസ്തകത്തിന്റെ അവസാനം കൊടുത്തിരിക്കുന്ന വാധ്യാന്മാർക്കുള്ള ഉപദേശങ്ങളിൽ കൊടുത്തിട്ടൂണ്ട്. കേവലവ്യഞ്ജനത്തെ വേറിട്ടു രേഖപ്പെടുത്തുന്നത്, കേവലവ്യഞ്ജന ചിഹ്നമായി ചന്ദ്രക്കല പരിചയപ്പെടുത്തുന്നത് ഇതൊക്കെ വ്യത്യസ്തമായി എനിക്കു തോന്നി. ങ എന്ന വ്യഞ്ജനാക്ഷരം പുതിയ ഒരു അക്ഷരമായി ഇതിൽ പരിചയപ്പെടുത്തുണ്ട്

Subjects


Cite this document

മലയാള ഒന്നാം പാഠപുസ്തകം – മക്മില്ലൻ & കമ്പനി ലിമിറ്റഡ്. 1926. Granthappura. Accessed November 22, 2026. https://gpura.org/items/malayalamfirstreader1926macmillan/.

മലയാള ഒന്നാം പാഠപുസ്തകം – മക്മില്ലൻ & കമ്പനി ലിമിറ്റഡ്. 1926, Granthappura, gpura.org/items/malayalamfirstreader1926macmillan/. Accessed 22 Nov. 2026.

മലയാള ഒന്നാം പാഠപുസ്തകം – മക്മില്ലൻ & കമ്പനി ലിമിറ്റഡ്. (1926). Granthappura. https://gpura.org/items/malayalamfirstreader1926macmillan/

മലയാള ഒന്നാം പാഠപുസ്തകം – മക്മില്ലൻ & കമ്പനി ലിമിറ്റഡ് (1926). Granthappura. Available at: https://gpura.org/items/malayalamfirstreader1926macmillan/ (Accessed: 22 November 2026).

BibTeX

@misc{gpura11570,
  title = {{മലയാള ഒന്നാം പാഠപുസ്തകം – മക്മില്ലൻ \& കമ്പനി ലിമിറ്റഡ്}},
  year = {1926},
  howpublished = {Granthappura},
  url = {https://gpura.org/items/malayalamfirstreader1926macmillan/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.