കല്യാണസൌഗന്ധികം ശീതങ്കൻ തുള്ളൽ
Kalyanasougandhikam- Sheethankan thullal
- Year
- 1916
- Pages
- 28
- Language
- Malayalam
- Views
- 54
- Downloads
- 0
The reader could not be loaded. Please use the download links above.
About this document
എസ് റ്റി റെഡ്യാർ ആൻ്റ് സൺസ് 1916ൽ പുറത്തിറക്കിയ കല്യാണസൌഗന്ധികം ശീതങ്കൻ തുള്ളൽ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ. ഇത് ഈ കൃതിയുടെ പതിമൂന്നാം പതിപ്പാണ്. ഈ പതിപ്പ് 2000 കോപ്പികൾ അച്ചടിച്ചിട്ടുണ്ട്. എസ് റ്റി റെഡ്യാർ ഈ തരത്തിലുള്ള കുറച്ചധികം കൃതികൾ അമ്പലങ്ങളിലെ ഉത്സവപ്പറമ്പുകളിലൂടെ വിറ്റഴിച്ച കഥയുടെ കാര്യം പി.കെ. രാജശേഖരനും ജി പ്രിയദർശനും തങ്ങളുടെ വിവിധ ലേഖനങ്ങളിൽ പ്രതിപാദിച്ചു കണ്ടിട്ടുണ്ട്.
Cite this document
കല്യാണസൌഗന്ധികം ശീതങ്കൻ തുള്ളൽ. 1916. Granthappura. Accessed November 22, 2026. https://gpura.org/items/seethankanthullal1916str/.
കല്യാണസൌഗന്ധികം ശീതങ്കൻ തുള്ളൽ. 1916, Granthappura, gpura.org/items/seethankanthullal1916str/. Accessed 22 Nov. 2026.
കല്യാണസൌഗന്ധികം ശീതങ്കൻ തുള്ളൽ. (1916). Granthappura. https://gpura.org/items/seethankanthullal1916str/
കല്യാണസൌഗന്ധികം ശീതങ്കൻ തുള്ളൽ (1916). Granthappura. Available at: https://gpura.org/items/seethankanthullal1916str/ (Accessed: 22 November 2026).
BibTeX
@misc{gpura12605,
title = {{കല്യാണസൌഗന്ധികം ശീതങ്കൻ തുള്ളൽ}},
year = {1916},
howpublished = {Granthappura},
url = {https://gpura.org/items/seethankanthullal1916str/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)