സുഭാഷിതരത്നാകരം (പത്താം പതിപ്പ്) - കെ.സി. കേശവപിള്ള
Subhashitharathnakaram (Patham Pathipp)
- Year
- 1953
- Pages
- 156
- Language
- Malayalam
- Views
- 49
- Downloads
- 0
The reader could not be loaded. Please use the download links above.
About this document
പ്രമുഖ മലയാള സാഹിത്യകാരനും സംഗീതജ്ഞനുമായിരുന്ന കെ.സി.കേശവപിള്ളയുടെ സുഭാഷിതരത്നാകരം എന്ന കൃതിയുടെ പത്താം പതിപ്പിൻ്റെ ഡിജിറ്റൽ സ്കാൻ. സംസ്കൃതം, ഇംഗ്ലീഷ് മുതലായ ഭാഷകളിൽ നിന്ന് തർജമ ചെയ്തതും കവി സ്വന്തമായി നിർമ്മിച്ചതുമായ പദ്യങ്ങളാണ് ഈ പുസ്തകത്തിലെ ഉള്ളടക്കം. ഈ പുസ്തകത്തിലെ വിവിധ ഭാഗങ്ങൾ പല കാലങ്ങളിലായി നമ്മുടെ പാഠ്യപദ്ധതിയുടെ ഭാഗമായിരുന്നു. പാഠശാലകളുടെ ആവശ്യത്തിലേക്ക് സന്മാർഗ്ഗബോധകമായ പുസ്തക നിർമ്മിതിയുടെ ഭാഗമായാണ് ഈ കൃതി രചിച്ചതെന്ന വിവിധ സൂചനകൾ പുസ്തകത്തിൻ്റെ ആമുഖപ്രസ്താവനകളിൽ നിന്നു മനസ്സിലാക്കാം.
People
-
കെ.സി. കേശവപിള്ള K.C. Kesava Pillai Author
Cite this document
കെ.സി. കേശവപിള്ള. സുഭാഷിതരത്നാകരം (പത്താം പതിപ്പ്) - കെ.സി. കേശവപിള്ള. 1953. Granthappura. Accessed November 22, 2026. https://gpura.org/items/subhashitharathnakaram1953kck/.
കെ.സി. കേശവപിള്ള. സുഭാഷിതരത്നാകരം (പത്താം പതിപ്പ്) - കെ.സി. കേശവപിള്ള. 1953, Granthappura, gpura.org/items/subhashitharathnakaram1953kck/. Accessed 22 Nov. 2026.
കെ.സി. കേശവപിള്ള. (1953). സുഭാഷിതരത്നാകരം (പത്താം പതിപ്പ്) - കെ.സി. കേശവപിള്ള. Granthappura. https://gpura.org/items/subhashitharathnakaram1953kck/
കെ.സി. കേശവപിള്ള (1953) സുഭാഷിതരത്നാകരം (പത്താം പതിപ്പ്) - കെ.സി. കേശവപിള്ള. Granthappura. Available at: https://gpura.org/items/subhashitharathnakaram1953kck/ (Accessed: 22 November 2026).
BibTeX
@misc{gpura12932,
author = {{കെ.സി. കേശവപിള്ള}},
title = {{സുഭാഷിതരത്നാകരം (പത്താം പതിപ്പ്) - കെ.സി. കേശവപിള്ള}},
year = {1953},
howpublished = {Granthappura},
url = {https://gpura.org/items/subhashitharathnakaram1953kck/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)