അങ്കഗണിതം - ഒന്നാം പുസ്തകം - ഒന്നാം ഫാറത്തിലേക്കു്
Angaganitham - Onnam Pusthakam Onnam Farathilekk
- Year
- 1948
- Pages
- 168
- Language
- Malayalam
- Views
- 46
- Downloads
- 1
The reader could not be loaded. Please use the download links above.
About this document
1948ൽ തിരുവിതാംകൂർ പ്രദേശത്തെ സ്കൂളുകളിൽ ഒന്നാം ഫാറത്തിലെ (ഇന്നത്തെ അഞ്ചാം ക്ലാസ്സിനു സമാനം) ഉപയോഗത്തിനായി പ്രസിദ്ധീകരിച്ച അങ്കഗണിതം – ഒന്നാം പുസ്തകം – ഒന്നാം ഫാറത്തിലേക്കു് എന്ന ഗണിതശാസ്ത്രപാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ. ഈ പാഠപുസ്തകം ഇറങ്ങിയ കാലഘട്ടത്തിനോടനുബന്ധിച്ച് വിദ്യാഭ്യാസ പരിഷ്കരണത്തിന് ഏർപ്പെടുത്തിയ കമ്മറ്റിയുടെ ശുപാർശ അനുസരിച്ച് ആണ് ഈ പാഠപുസ്തകം തയ്യാറാക്കിയിരിക്കുന്നത് എന്ന് ആമുഖപ്രസ്താവനയിൽ കാണുന്നു. (പ്രാഥമിക വിദ്യാഭ്യാസം നിർബന്ധിതമാക്കണമെന്നും ഹൈസ്കൂൾ കഴിയുന്ന വരെ മാതൃഭാഷയിൽ അദ്ധ്യാപനം വേണമെന്നും ആയിരുന്നു കമ്മറ്റിയുടെ പ്രധാനശുപാർശകൾ)
Cite this document
അങ്കഗണിതം - ഒന്നാം പുസ്തകം - ഒന്നാം ഫാറത്തിലേക്കു്. 1948. Granthappura. Accessed November 22, 2026. https://gpura.org/items/angaganitham1948form1kerala/.
അങ്കഗണിതം - ഒന്നാം പുസ്തകം - ഒന്നാം ഫാറത്തിലേക്കു്. 1948, Granthappura, gpura.org/items/angaganitham1948form1kerala/. Accessed 22 Nov. 2026.
അങ്കഗണിതം - ഒന്നാം പുസ്തകം - ഒന്നാം ഫാറത്തിലേക്കു്. (1948). Granthappura. https://gpura.org/items/angaganitham1948form1kerala/
അങ്കഗണിതം - ഒന്നാം പുസ്തകം - ഒന്നാം ഫാറത്തിലേക്കു് (1948). Granthappura. Available at: https://gpura.org/items/angaganitham1948form1kerala/ (Accessed: 22 November 2026).
BibTeX
@misc{gpura13048,
title = {{അങ്കഗണിതം - ഒന്നാം പുസ്തകം - ഒന്നാം ഫാറത്തിലേക്കു്}},
year = {1948},
howpublished = {Granthappura},
url = {https://gpura.org/items/angaganitham1948form1kerala/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)