അങ്കഗണിതം – ഒന്നാം പുസ്തകം – ഒന്നാം ക്ലാസ്സിലേക്കു്
Anga ganitham - Onnam Pusthakam Onnam Classilekk
- Year
- 1917
- Pages
- 78
- Language
- Malayalam
- Views
- 19
- Downloads
- 0
About this document
വിദ്യാവിലാസം അരിതമെറ്റിൿ സീരീസ് എന്ന പേരിൽ ഒന്നാം ക്ലാസ്സിലെ ഉപയോഗത്തിനായി തയ്യാറാക്കിയ അങ്കഗണിതം എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. എലിമന്ററി സ്കൂളുകളിലെ ഉപയോഗത്തിനായി തയ്യാറാക്കിയത് എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ഈ പുസ്തകത്തിൽ ഒന്നാം പുസ്തകം എന്നും ഒന്നാം ക്ലാസ്സിലേക്ക് എന്നും കാണുന്നു. തിരുവനന്തപുരം വിദ്യാവിലാസം പ്രസ്സിൽ അച്ചടിച്ച ഈ പുസ്തകം തിരുവിതാംകൂർ പ്രദേശത്തെ സ്കൂളുകളിൽ ഉപയോഗിച്ചിരുന്നതാണോ എന്ന് വ്യക്തമല്ല.
Cite this document
അങ്കഗണിതം – ഒന്നാം പുസ്തകം – ഒന്നാം ക്ലാസ്സിലേക്കു്. 1917. Granthappura. Accessed November 22, 2026. https://gpura.org/items/anga-ganitham-onnam-pusthakam-onnam-classilekk-1917/.
അങ്കഗണിതം – ഒന്നാം പുസ്തകം – ഒന്നാം ക്ലാസ്സിലേക്കു്. 1917, Granthappura, gpura.org/items/anga-ganitham-onnam-pusthakam-onnam-classilekk-1917/. Accessed 22 Nov. 2026.
അങ്കഗണിതം – ഒന്നാം പുസ്തകം – ഒന്നാം ക്ലാസ്സിലേക്കു്. (1917). Granthappura. https://gpura.org/items/anga-ganitham-onnam-pusthakam-onnam-classilekk-1917/
അങ്കഗണിതം – ഒന്നാം പുസ്തകം – ഒന്നാം ക്ലാസ്സിലേക്കു് (1917). Granthappura. Available at: https://gpura.org/items/anga-ganitham-onnam-pusthakam-onnam-classilekk-1917/ (Accessed: 22 November 2026).
BibTeX
@misc{gpura11535,
title = {{അങ്കഗണിതം – ഒന്നാം പുസ്തകം – ഒന്നാം ക്ലാസ്സിലേക്കു്}},
year = {1917},
howpublished = {Granthappura},
url = {https://gpura.org/items/anga-ganitham-onnam-pusthakam-onnam-classilekk-1917/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)