Cover of ഹൈസ്ക്കൂൾ കെമിസ്റ്ററി – രണ്ടാം ഭാഗം – അഞ്ചാം ഫാറം

ഹൈസ്ക്കൂൾ കെമിസ്റ്ററി – രണ്ടാം ഭാഗം – അഞ്ചാം ഫാറം

High School Chemistry - Randam Bhagam Ancham Faram

Year
1950
Pages
142
Language
Malayalam
Views
32
Downloads
1

About this document

1950ൽ ആറാം ഫാറത്തിൽ പഠിച്ചിരുന്നവർ ഉപയോഗിച്ച ഹൈസ്ക്കൂൾ കെമിസ്റ്ററി – മൂന്നാം ഭാഗം – ആറാം ഫാറം എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. കേരളത്തിലെ ഏത് പ്രദേശത്ത് പഠിച്ചവർ ഉപയോഗിച്ച പാഠപുസ്തകം ആണ് ഇതെന്ന് വ്യക്തമല്ല. തിരു-കൊച്ചി ആണെന്ന് ഊഹിക്കുന്നു. ആറാം ഫാറം ഇന്നത്തെ പത്താം ക്ലാസ്സിനു സമാനമാണ്. പുസ്തകത്തിൽ കാണുന്ന മൂന്നാം ഭാഗം എന്നത് ഹൈസ്കൂൾ വിഭാഗം തുടങ്ങുന്ന എട്ടാം ക്ലാസ്സ് മുതലുള്ള സീരീസ് ആണെന്ന് കരുതുന്നു. ഏ. സുബ്രഹ്മണ്യയ്യർ ആണ് ഈ പാഠപുസ്തകം രചിച്ചിരിക്കുന്നത്.

People


Cite this document

ഏ. സുബ്രഹ്മണ്യയ്യർ. ഹൈസ്ക്കൂൾ കെമിസ്റ്ററി – രണ്ടാം ഭാഗം – അഞ്ചാം ഫാറം. 1950. Granthappura. Accessed November 22, 2026. https://gpura.org/items/high-school-chemistry-randam-bhagam-ancham-faram-1950/.

ഏ. സുബ്രഹ്മണ്യയ്യർ. ഹൈസ്ക്കൂൾ കെമിസ്റ്ററി – രണ്ടാം ഭാഗം – അഞ്ചാം ഫാറം. 1950, Granthappura, gpura.org/items/high-school-chemistry-randam-bhagam-ancham-faram-1950/. Accessed 22 Nov. 2026.

ഏ. സുബ്രഹ്മണ്യയ്യർ. (1950). ഹൈസ്ക്കൂൾ കെമിസ്റ്ററി – രണ്ടാം ഭാഗം – അഞ്ചാം ഫാറം. Granthappura. https://gpura.org/items/high-school-chemistry-randam-bhagam-ancham-faram-1950/

ഏ. സുബ്രഹ്മണ്യയ്യർ (1950) ഹൈസ്ക്കൂൾ കെമിസ്റ്ററി – രണ്ടാം ഭാഗം – അഞ്ചാം ഫാറം. Granthappura. Available at: https://gpura.org/items/high-school-chemistry-randam-bhagam-ancham-faram-1950/ (Accessed: 22 November 2026).

BibTeX

@misc{gpura12940,
  author = {{ഏ. സുബ്രഹ്മണ്യയ്യർ}},
  title = {{ഹൈസ്ക്കൂൾ കെമിസ്റ്ററി – രണ്ടാം ഭാഗം – അഞ്ചാം ഫാറം}},
  year = {1950},
  howpublished = {Granthappura},
  url = {https://gpura.org/items/high-school-chemistry-randam-bhagam-ancham-faram-1950/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.