റബറും പത്രരാഷ്ട്രീയവും - കെ.ഇ.എൻ, ആസാദ്, സുനിൽ
Rubberum Pathra Rashtreeyavum - K.E.N , Asad, Sunil
- Pages
- 40
- Language
- Malayalam
- Views
- 31
- Downloads
- 1
The reader could not be loaded. Please use the download links above.
About this document
അടിയന്തിരാവസ്ഥക്കാലത്ത് കർക്കശമായ സെൻസർഷിപ്പുകൾ നിലനിൽക്കുമ്പോൾ പത്രമാധ്യമങ്ങൾ അഭിപ്രായസ്വാതന്ത്ര്യത്തിനെതിരെ സ്വീകരിച്ച നിലപാടുകളും ഭരണകൂടാനുകൂലസമീപനങ്ങളുമാണ് മാധ്യമവിശകലനത്തിനു എഴുത്തുകാരെ പ്രേരിപ്പിച്ചത്. മാധ്യമ മുതലാളിത്തത്തിനെതിരെ സമീപകാലത്ത് പൊതുവായി ഉയർന്നുവന്ന എതിർപ്പുകൾക്കു പിന്നിലെ രാഷ്ട്രീയമായ കാരണങ്ങൾ ഇത്തരമൊരു വിശകലനത്തിനു സാഹചര്യമൊരുക്കുന്നു എന്ന് ഈ ലഘുലേഖയുടെ തുടക്കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വാർത്തകളുടെയും സംഭവഗതികളൊടുള്ള സമീപനത്തിൻ്റെയും അടിസ്ഥാനത്തിൽ കേരളത്തിലെ മുഘ്യധാരാപത്രങ്ങളുടെ നിലപാടും താത്പര്യങ്ങളും കൂടി വിശകലനം ചെയ്യുന്നു
Release notes
കെ ഇ എൻ, ആസാദ്, സുനിൽ എന്നിവർ ചേർന്നെഴുതിയ റബറും പത്രരാഷ്ട്രീയവും എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
അടിയന്തിരാവസ്ഥക്കാലത്ത് കർക്കശമായ സെൻസർഷിപ്പുകൾ നിലനിൽക്കുമ്പോൾ പത്രമാധ്യമങ്ങൾ അഭിപ്രായസ്വാതന്ത്ര്യത്തിനെതിരെ സ്വീകരിച്ച നിലപാടുകളും ഭരണകൂടാനുകൂലസമീപനങ്ങളുമാണ് മാധ്യമവിശകലനത്തിനു എഴുത്തുകാരെ പ്രേരിപ്പിച്ചത്. മാധ്യമ മുതലാളിത്തത്തിനെതിരെ സമീപകാലത്ത് പൊതുവായി ഉയർന്നുവന്ന എതിർപ്പുകൾക്കു പിന്നിലെ രാഷ്ട്രീയമായ കാരണങ്ങൾ ഇത്തരമൊരു വിശകലനത്തിനു സാഹചര്യമൊരുക്കുന്നു എന്ന് ഈ ലഘുലേഖയുടെ തുടക്കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വാർത്തകളുടെയും സംഭവഗതികളൊടുള്ള സമീപനത്തിൻ്റെയും അടിസ്ഥാനത്തിൽ കേരളത്തിലെ മുഖ്യധാരാപത്രങ്ങളുടെ നിലപാടും താത്പര്യങ്ങളും കൂടി വിശകലനം ചെയ്യുന്നു. ബൂർഷ്വാമാദ്ധ്യമങ്ങളുടെ പ്രചാരണത്തെ തടയാൻ ഇടതുപക്ഷ സാംസ്കാരികപ്രവർത്തകർ എന്താണ് ചെയ്യേണ്ടതെന്ന മാർഗനിർദ്ദേശവും അവസാനം നൽകിയിട്ടുണ്ട്
കോഴിക്കോട് സൗഹൃദസംഘം പ്രസിദ്ധീകരിച്ച ഈ രചനയുടെ പ്രസിദ്ധീകരണവർഷം ഇതിൽ കാണുന്നില്ല
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
People
Cite this document
കെ.ഇ.എൻ, Azad, സുനിൽ, and ആസാദ്. റബറും പത്രരാഷ്ട്രീയവും - കെ.ഇ.എൻ, ആസാദ്, സുനിൽ. Granthappura. Accessed November 22, 2026. https://gpura.org/items/rubberum-pathra-rashtreeyavum/.
കെ.ഇ.എൻ, et al. റബറും പത്രരാഷ്ട്രീയവും - കെ.ഇ.എൻ, ആസാദ്, സുനിൽ. Granthappura, gpura.org/items/rubberum-pathra-rashtreeyavum/. Accessed 22 Nov. 2026.
കെ.ഇ.എൻ, Azad, സുനിൽ, & ആസാദ്. (n.d.). റബറും പത്രരാഷ്ട്രീയവും - കെ.ഇ.എൻ, ആസാദ്, സുനിൽ. Granthappura. https://gpura.org/items/rubberum-pathra-rashtreeyavum/
കെ.ഇ.എൻ et al. (n.d.) റബറും പത്രരാഷ്ട്രീയവും - കെ.ഇ.എൻ, ആസാദ്, സുനിൽ. Granthappura. Available at: https://gpura.org/items/rubberum-pathra-rashtreeyavum/ (Accessed: 22 November 2026).
BibTeX
@misc{gpura16064,
author = {{കെ.ഇ.എൻ} and {Azad} and {സുനിൽ} and {ആസാദ്}},
title = {{റബറും പത്രരാഷ്ട്രീയവും - കെ.ഇ.എൻ, ആസാദ്, സുനിൽ}},
howpublished = {Granthappura},
url = {https://gpura.org/items/rubberum-pathra-rashtreeyavum/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)