ചെറുപുഷ്പത്തിൻ്റെ ബാല്യകാല സ്മരണകൾ - മേരി ജോൺ തോട്ടം
Cherupushpathinte Balyakala Smaranakal - Mary John Thottam
- Pages
- 32
- Language
- Malayalam
- Views
- 46
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
മലയാള കവയിത്രി ആയി അറിയപ്പെട്ട മേരി ജോൺ തോട്ടം (സിസ്റ്റർ മേരി ബനീഞ്ഞ) രചിച്ച ചെറുപുഷ്പത്തിൻ്റെ ബാല്യകാല സ്മരണകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
കത്തോലിക്കാ സഭയിലെ ചെറുപുഷ്പം എന്ന് അറിയപ്പെടുന്ന ലിസ്യൂസിലെ സെൻ്റ് തെരേസിൻ്റെ ബാല്യകാലം ആസ്പദമാക്കി രചിച്ച ലഘു കാവ്യമാണ് ഈ പുസ്തകം. മേരി ജോൺ തോട്ടത്തിൻ്റെ സഹോദരൻ ജോൺ പീറ്റർ തോട്ടം തിരുവനന്തപുരത്ത് നടത്തിവന്ന കലാവിലാസിനി പബ്ലിഷിംഗ് ഹൗസ് ആണ് പ്രസാധകർ. പ്രസിദ്ധീകരണ വർഷം ലഭ്യമല്ല.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
മേരി ജോൺ തോട്ടം Mary John Thottam Author
Subjects
Cite this document
മേരി ജോൺ തോട്ടം. ചെറുപുഷ്പത്തിൻ്റെ ബാല്യകാല സ്മരണകൾ - മേരി ജോൺ തോട്ടം. Granthappura. Accessed November 22, 2026. https://gpura.org/items/cherupushpathinte-balyakala-smaranakal-mary-john-thottam/.
മേരി ജോൺ തോട്ടം. ചെറുപുഷ്പത്തിൻ്റെ ബാല്യകാല സ്മരണകൾ - മേരി ജോൺ തോട്ടം. Granthappura, gpura.org/items/cherupushpathinte-balyakala-smaranakal-mary-john-thottam/. Accessed 22 Nov. 2026.
മേരി ജോൺ തോട്ടം. (n.d.). ചെറുപുഷ്പത്തിൻ്റെ ബാല്യകാല സ്മരണകൾ - മേരി ജോൺ തോട്ടം. Granthappura. https://gpura.org/items/cherupushpathinte-balyakala-smaranakal-mary-john-thottam/
മേരി ജോൺ തോട്ടം (n.d.) ചെറുപുഷ്പത്തിൻ്റെ ബാല്യകാല സ്മരണകൾ - മേരി ജോൺ തോട്ടം. Granthappura. Available at: https://gpura.org/items/cherupushpathinte-balyakala-smaranakal-mary-john-thottam/ (Accessed: 22 November 2026).
BibTeX
@misc{gpura14895,
author = {{മേരി ജോൺ തോട്ടം}},
title = {{ചെറുപുഷ്പത്തിൻ്റെ ബാല്യകാല സ്മരണകൾ - മേരി ജോൺ തോട്ടം}},
howpublished = {Granthappura},
url = {https://gpura.org/items/cherupushpathinte-balyakala-smaranakal-mary-john-thottam/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)