കേരള സഭാചരിത്രം
Kerala Sabhacharthram
- Year
- 1973
- Pages
- 44
- Language
- Malayalam
- Views
- 44
- Downloads
- 4
The reader could not be loaded. Please use the download links above.
About this document
ഭാരതത്തിൽ സ്ഥാപിതമായ ക്രൈസ്തവസഭയുടെ ചരിത്ര പ്രാധാന്യമുള്ള ചില സംഭവങ്ങൾ അവയുടെ ആക്കവും തൂക്കവും അനുസരിച്ച് ഇതിൽ വിവരിച്ചിരിക്കുന്നു.ഭാഷയും ശൈലിയും, ലളിതവും ഹൃദ്യവും ആണ്.ക്രൈസ്തവസഭയുടെ ആരംഭം, വളർച്ച, നേട്ടങ്ങൾ, കോട്ടങ്ങൾ തുടങ്ങിയവ പഠിക്കണം എന്നാഗ്രഹിക്കുന്നവർക്ക് ഈ പുസ്തകം ഒരു കെടാവിളക്കാണ്
Release notes
1973 - ൽ പ്രസിദ്ധീകരിച്ച, ജോർജ്ജ്. ജെ. ആറ്റുപുറം എഴുതിയ കേരള സഭാചരിത്രം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഭാരതത്തിൽ സ്ഥാപിതമായ ക്രൈസ്തവസഭയുടെ ചരിത്ര പ്രാധാന്യമുള്ള ചില സംഭവങ്ങൾ അവയുടെ ആക്കവും തൂക്കവും അനുസരിച്ച് ഇതിൽ വിവരിച്ചിരിക്കുന്നു.ഭാഷയും ശൈലിയും, ലളിതവും ഹൃദ്യവും ആണ്.ക്രൈസ്തവസഭയുടെ ആരംഭം, വളർച്ച, നേട്ടങ്ങൾ, കോട്ടങ്ങൾ തുടങ്ങിയവ പഠിക്കണം എന്നാഗ്രഹിക്കുന്നവർക്ക് ഈ പുസ്തകം ഒരു കെടാവിളക്കാണ്.
ക്രിസ്തുശിഷ്യനായിരുന്ന തോമാശ്ലീഹായെകുറിച്ചും അദ്ദേഹം സ്ഥാപിച്ച പള്ളികളേകുറിച്ചും ഈ ചെറു പുസ്തകത്തിൽ വിവരിക്കുന്നു. തോമാശ്ലീഹാക്കുശേഷമുള്ള സഭാ പ്രവർത്തനങ്ങളും പിന്നീട് രൂപികൃതമായ റീത്തുകളേയും കുറിച്ചും ഇതിൽ പറയുന്നുണ്ട്.
കേരള സഭാ ചരിത്രത്തിലെ ചില സ്മരണീയ തീയതികളും ഈ പുസ്തകത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
ജോർജ്ജ് ജെ. ആറ്റുപുറം Author
-
George J. Attupuram Author
Subjects
Cite this document
ജോർജ്ജ് ജെ. ആറ്റുപുറം and George J. Attupuram. കേരള സഭാചരിത്രം. 1973. Granthappura. Accessed November 22, 2026. https://gpura.org/items/1973-keralasabhacharithram/.
ജോർജ്ജ് ജെ. ആറ്റുപുറം and George J. Attupuram. കേരള സഭാചരിത്രം. 1973, Granthappura, gpura.org/items/1973-keralasabhacharithram/. Accessed 22 Nov. 2026.
ജോർജ്ജ് ജെ. ആറ്റുപുറം & George J. Attupuram. (1973). കേരള സഭാചരിത്രം. Granthappura. https://gpura.org/items/1973-keralasabhacharithram/
ജോർജ്ജ് ജെ. ആറ്റുപുറം and George J. Attupuram (1973) കേരള സഭാചരിത്രം. Granthappura. Available at: https://gpura.org/items/1973-keralasabhacharithram/ (Accessed: 22 November 2026).
BibTeX
@misc{gpura16158,
author = {{ജോർജ്ജ് ജെ. ആറ്റുപുറം} and {George J. Attupuram}},
title = {{കേരള സഭാചരിത്രം}},
year = {1973},
howpublished = {Granthappura},
url = {https://gpura.org/items/1973-keralasabhacharithram/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)