ബാലാകലേശവാദം - പണ്ഡിറ്റ് കെ.പി. കറുപ്പൻ
Balakalesavadam
- Year
- 1915
- Pages
- 88
- Language
- Malayalam
- Views
- 55
- Downloads
- 2
The reader could not be loaded. Please use the download links above.
About this document
പ്രമുഖ മലയാള കവിയും നാടകകൃത്തും സാമൂഹ്യപരിഷ്കർത്താവുമായിരുന്ന പണ്ഡിറ്റ് കെ.പി. കറുപ്പൻ എഴുതിയ ബാലാകലേശം എന്ന നാടകത്തെ സംബന്ധിച്ച് കൊച്ചി സാഹിത്യ സമാജത്തിൽ നടന്ന ആലൊചനകളും നിരൂപണങ്ങളും വാദപ്രതിവാദങ്ങളും എല്ലാം സമാഹരിച്ച ബാലാകലേശവാദം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഇത്. ഇതിലെ ലേഖനങ്ങൾ മംഗളോദയം മാസികയിലും കേരളോദയം പത്രികയിലും പ്രസിദ്ധീകരിച്ചിരിച്ചിരുന്നതാണ്. റെവറണ്ട് ഡീക്കൻ പി. ജോസഫ് ആണ് ഇത് സമാഹരിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Cite this document
ബാലാകലേശവാദം - പണ്ഡിറ്റ് കെ.പി. കറുപ്പൻ. 1915. Granthappura. Accessed November 22, 2026. https://gpura.org/items/balakalesavadam1915kpkaruppan/.
ബാലാകലേശവാദം - പണ്ഡിറ്റ് കെ.പി. കറുപ്പൻ. 1915, Granthappura, gpura.org/items/balakalesavadam1915kpkaruppan/. Accessed 22 Nov. 2026.
ബാലാകലേശവാദം - പണ്ഡിറ്റ് കെ.പി. കറുപ്പൻ. (1915). Granthappura. https://gpura.org/items/balakalesavadam1915kpkaruppan/
ബാലാകലേശവാദം - പണ്ഡിറ്റ് കെ.പി. കറുപ്പൻ (1915). Granthappura. Available at: https://gpura.org/items/balakalesavadam1915kpkaruppan/ (Accessed: 22 November 2026).
BibTeX
@misc{gpura11516,
title = {{ബാലാകലേശവാദം - പണ്ഡിറ്റ് കെ.പി. കറുപ്പൻ}},
year = {1915},
howpublished = {Granthappura},
url = {https://gpura.org/items/balakalesavadam1915kpkaruppan/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)