കുറേക്കൂടി സാങ്കേതിക ഗ്രന്ഥനിരൂപണങ്ങൾ - എ ബാലകൃഷ്ണപിള്ള
Kurekkooti Sankethika Grandha NiroopanangaL - A. Balakrishna Pilla
- Year
- 1960
- Pages
- 136
- Language
- Malayalam
- Views
- 46
- Downloads
- 3
The reader could not be loaded. Please use the download links above.
Release notes
1960ൽ പ്രസിദ്ധീകരിച്ച എ ബാലകൃഷ്ണപിള്ള എഴുതിയ കുറേക്കൂടി സാങ്കേതിക ഗ്രന്ഥനിരൂപണങ്ങൾ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കുറ്റിപ്പുഴ കൃഷ്ണപിള്ള, ചങ്ങമ്പുഴ കൃഷ്ണപിള്ള, കെ. ദാമോദരൻ, വൈക്കം മുഹമ്മദ് ബഷീർ, എസ്. കെ. പൊറ്റെക്കാട്ട്, കാരൂർ നീലകണ്ഠപിള്ള തുടങ്ങിയ മലയാള ഭാഷയിലെ പതിനാറ് തലമുതിർന്ന സാഹിത്യകാരന്മാരുടെ കഥ, കവിത, ലേഖനം എന്നിവയുടെ സമഗ്രമായ അവലോകനങ്ങളുടെ സമാഹാരമാണ് ഈ കൃതി.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
എ. ബാലകൃഷ്ണപിള്ള A. Balakrishna Pilla Author
Cite this document
എ. ബാലകൃഷ്ണപിള്ള. കുറേക്കൂടി സാങ്കേതിക ഗ്രന്ഥനിരൂപണങ്ങൾ - എ ബാലകൃഷ്ണപിള്ള. 1960. Granthappura. Accessed November 22, 2026. https://gpura.org/items/1960-sankethika-grandha-niroopanangal-a-balakrishna-pilla/.
എ. ബാലകൃഷ്ണപിള്ള. കുറേക്കൂടി സാങ്കേതിക ഗ്രന്ഥനിരൂപണങ്ങൾ - എ ബാലകൃഷ്ണപിള്ള. 1960, Granthappura, gpura.org/items/1960-sankethika-grandha-niroopanangal-a-balakrishna-pilla/. Accessed 22 Nov. 2026.
എ. ബാലകൃഷ്ണപിള്ള. (1960). കുറേക്കൂടി സാങ്കേതിക ഗ്രന്ഥനിരൂപണങ്ങൾ - എ ബാലകൃഷ്ണപിള്ള. Granthappura. https://gpura.org/items/1960-sankethika-grandha-niroopanangal-a-balakrishna-pilla/
എ. ബാലകൃഷ്ണപിള്ള (1960) കുറേക്കൂടി സാങ്കേതിക ഗ്രന്ഥനിരൂപണങ്ങൾ - എ ബാലകൃഷ്ണപിള്ള. Granthappura. Available at: https://gpura.org/items/1960-sankethika-grandha-niroopanangal-a-balakrishna-pilla/ (Accessed: 22 November 2026).
BibTeX
@misc{gpura14140,
author = {{എ. ബാലകൃഷ്ണപിള്ള}},
title = {{കുറേക്കൂടി സാങ്കേതിക ഗ്രന്ഥനിരൂപണങ്ങൾ - എ ബാലകൃഷ്ണപിള്ള}},
year = {1960},
howpublished = {Granthappura},
url = {https://gpura.org/items/1960-sankethika-grandha-niroopanangal-a-balakrishna-pilla/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)