Cover of എന്താണ് ആധുനിക സാഹിത്യം - എൻ.ഇ. ബാലറാം

എന്താണ് ആധുനിക സാഹിത്യം - എൻ.ഇ. ബാലറാം

Enthanu Adhunika Sahithyam - N.E. Balaram

Year
1979
Pages
56
Language
Malayalam
Views
47
Downloads
2

About this document

സാഹിത്യ സിദ്ധാന്തങ്ങളുടെ പശ്ചാത്തലത്തിൽ ‘ആധുനികത’ എന്ന ആശയത്തെയും ആധുനിക സിദ്ധാന്തങ്ങളെയും പരിചയപ്പെടുത്തുകയാണ് ഈ പുസ്തകത്തിൽ

Release notes

1979-ൽ പ്രസിദ്ധീകരിച്ച, എൻ. ഇ. ബാലറാം എഴുതിയ എന്താണ് ആധുനിക സാഹിത്യം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

മലയാള സാഹിത്യ പരിസരത്ത് ആധുനിക സാഹിത്യ പ്രസ്ഥാനങ്ങൾ ആരംഭിക്കുന്നത് 1970-കളിലാണ്.ഈ പുസ്തകത്തിൻ്റെ തുടക്കത്തിൽ എന്താണ് ആധുനികത എന്ന എം മുകുന്ദൻ്റെ പുസ്തകത്തിലുള്ള ചില പരാമർശങ്ങളെ വിമർശനാത്മകമായി സമീപിക്കുന്നു. ആധുനിക സാഹിത്യമെന്നത് തീർച്ചയായും സമകാലീന സാഹിത്യമല്ല. സാഹിത്യ സിദ്ധാന്തങ്ങളുടെ പശ്ചാത്തലത്തിൽ 'ആധുനികത' എന്ന ആശയത്തെയും ആധുനിക സിദ്ധാന്തങ്ങളെയും പരിചയപ്പെടുത്തുകയാണ് ഈ പുസ്തകത്തിൽ.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

Permalink

People

Subjects


Cite this document

എൻ.ഇ. ബാലറാം. എന്താണ് ആധുനിക സാഹിത്യം - എൻ.ഇ. ബാലറാം. 1979. Granthappura. Accessed November 22, 2026. https://gpura.org/items/1979-enthanu-adhunika-sahithyam/.

എൻ.ഇ. ബാലറാം. എന്താണ് ആധുനിക സാഹിത്യം - എൻ.ഇ. ബാലറാം. 1979, Granthappura, gpura.org/items/1979-enthanu-adhunika-sahithyam/. Accessed 22 Nov. 2026.

എൻ.ഇ. ബാലറാം. (1979). എന്താണ് ആധുനിക സാഹിത്യം - എൻ.ഇ. ബാലറാം. Granthappura. https://gpura.org/items/1979-enthanu-adhunika-sahithyam/

എൻ.ഇ. ബാലറാം (1979) എന്താണ് ആധുനിക സാഹിത്യം - എൻ.ഇ. ബാലറാം. Granthappura. Available at: https://gpura.org/items/1979-enthanu-adhunika-sahithyam/ (Accessed: 22 November 2026).

BibTeX

@misc{gpura16482,
  author = {{എൻ.ഇ. ബാലറാം}},
  title = {{എന്താണ് ആധുനിക സാഹിത്യം - എൻ.ഇ. ബാലറാം}},
  year = {1979},
  howpublished = {Granthappura},
  url = {https://gpura.org/items/1979-enthanu-adhunika-sahithyam/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.