കാവ്യജീവിതവൃത്തി - പി. കൃഷ്ണൻ നായർ
Kavyajivitavrtti - P. Krishnan Nair
- Year
- 1937
- Pages
- 612
- Language
- Malayalam
- Views
- 59
- Downloads
- 4
The reader could not be loaded. Please use the download links above.
About this document
മലയാള കവിതയുടെ സ്വഭാവത്തെ കുറിച്ചും, കാവ്യജീവിതത്തിന്റെ ലക്ഷ്യങ്ങൾ, മൂല്യങ്ങൾ, ശൈലി തുടങ്ങിയവയെ കുറിച്ചും ആഴത്തിൽ പരിശോധിക്കുന്നതാണ് ഈ കൃതി. കാവ്യത്തിന്റെ ലക്ഷ്യം, കവിയുടെ ആത്മാന്വേഷണവും, സമൂഹത്തെ സ്വാധീനിക്കാനുള്ള ചുമതലകളും, പൗരസ്ത്യവും പാശ്ചാത്യവുമായ കാവ്യശൈലികളുടെ താരതമ്യം. രസതന്ത്രം, കാവ്യശാസ്ത്രം, അനുഭാവം മുതലായവയെ കുറിച്ചുള്ള നിരീക്ഷണങ്ങളുമാണ് പ്രതിപാദ്യ വിഷയങ്ങൾ.
Release notes
1937ൽ പ്രസിദ്ധീകരിച്ച, പി. കൃഷ്ണൻ നായർ രചിച്ച കാവ്യജീവിതവൃത്തി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
മലയാള കവിതയുടെ സ്വഭാവത്തെ കുറിച്ചും, കാവ്യജീവിതത്തിന്റെ ലക്ഷ്യങ്ങൾ, മൂല്യങ്ങൾ, ശൈലി തുടങ്ങിയവയെ കുറിച്ചും ആഴത്തിൽ പരിശോധിക്കുന്നതാണ് ഈ കൃതി. കാവ്യത്തിന്റെ ലക്ഷ്യം, കവിയുടെ ആത്മാന്വേഷണവും, സമൂഹത്തെ സ്വാധീനിക്കാനുള്ള ചുമതലകളും, പൗരസ്ത്യവും പാശ്ചാത്യവുമായ കാവ്യശൈലികളുടെ താരതമ്യം. രസതന്ത്രം, കാവ്യശാസ്ത്രം, അനുഭാവം മുതലായവയെ കുറിച്ചുള്ള നിരീക്ഷണങ്ങളുമാണ് പ്രതിപാദ്യ വിഷയങ്ങൾ.
പുസ്തകത്തിൻ്റെ രണ്ടാം ഭാഗമാണ് ഇവിടെ പങ്കുവെക്കുന്നത്.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
പി. കൃഷ്ണൻ നായർ P. Krishnan Nair Author
Subjects
Cite this document
പി. കൃഷ്ണൻ നായർ. കാവ്യജീവിതവൃത്തി - പി. കൃഷ്ണൻ നായർ. 1937. Granthappura. Accessed November 22, 2026. https://gpura.org/items/1937-kavyajeevithavruthi-pusthakam-02/.
പി. കൃഷ്ണൻ നായർ. കാവ്യജീവിതവൃത്തി - പി. കൃഷ്ണൻ നായർ. 1937, Granthappura, gpura.org/items/1937-kavyajeevithavruthi-pusthakam-02/. Accessed 22 Nov. 2026.
പി. കൃഷ്ണൻ നായർ. (1937). കാവ്യജീവിതവൃത്തി - പി. കൃഷ്ണൻ നായർ. Granthappura. https://gpura.org/items/1937-kavyajeevithavruthi-pusthakam-02/
പി. കൃഷ്ണൻ നായർ (1937) കാവ്യജീവിതവൃത്തി - പി. കൃഷ്ണൻ നായർ. Granthappura. Available at: https://gpura.org/items/1937-kavyajeevithavruthi-pusthakam-02/ (Accessed: 22 November 2026).
BibTeX
@misc{gpura16403,
author = {{പി. കൃഷ്ണൻ നായർ}},
title = {{കാവ്യജീവിതവൃത്തി - പി. കൃഷ്ണൻ നായർ}},
year = {1937},
howpublished = {Granthappura},
url = {https://gpura.org/items/1937-kavyajeevithavruthi-pusthakam-02/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)