Cover of സാങ്കേതിക ഗ്രന്ഥനിരൂപണങ്ങൾ - ഏ. ബാലകൃഷ്ണപിള്ള

സാങ്കേതിക ഗ്രന്ഥനിരൂപണങ്ങൾ - ഏ. ബാലകൃഷ്ണപിള്ള

Sankethika Grantha Niroopanangal by A Balakrishnapilla

Year
1957
Pages
152
Language
Malayalam
Views
47
Downloads
3

Release notes

ചിന്തകൻ വിമർശകൻ, പത്രപ്രവർത്തകൻ, നിരൂപകൻ, ചരിത്രകാരൻ എന്നീ വ്യത്യസ്തനിലകളിൽ ശ്രദ്ധേയനായിരുന്ന മലയാളസാഹിത്യകാരൻ കേസരി എന്നറിയപ്പെടുന്ന കേസരി എ. ബാലകൃഷ്ണപിള്ള രചിച്ച സാങ്കേതിക ഗ്രന്ഥനിരൂപണങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

എസ്.കെ. നായരുടെ കലാചിന്തകൾ, തകഴിയുടെ രണ്ടിടങ്ങഴി, ബാഷീറിന്റെ അനഘനിമിഷം, ചങ്ങമ്പുഴയുടെ കളിത്തോഴി തുടങ്ങി 16 ഓളം പ്രശസ്തമായ രചനകളുടെ നിരൂപണങ്ങളാണ് ഈ പുസ്തകത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ഈ നിരൂപണങ്ങൾ എല്ലാം അദ്ദേഹം മംഗളോദയം, ജയകേരളം, പുലരി, പ്രസന്നകേരളം തുടങ്ങി വിവിധ ആനുകാലികങ്ങളിൽ ആണ് ആദ്യം എഴുതിയത്. ഇങ്ങനെ വിവിധ ആനുകാലികങ്ങളിൽ എഴുതിയ ഗ്രന്ഥനിരൂപണങ്ങളുടെ സമാഹാരമാണ് സാങ്കേതിക ഗ്രന്ഥനിരൂപണങ്ങൾ എന്ന ഈ പുസ്തകം. ഇതിലെ ലേഖനങ്ങളിൽ ഭൂരിപക്ഷവും തൃശൂരിൽ നിന്നു പുറത്തിറങ്ങിയിരുന്ന മംഗളോദയം മാസികയിൽ ആയിരുന്നു എന്ന് അദ്ദേഹം മുഖവരയിൽ പറയുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People


Cite this document

എ. ബാലകൃഷ്ണപിള്ള. സാങ്കേതിക ഗ്രന്ഥനിരൂപണങ്ങൾ - ഏ. ബാലകൃഷ്ണപിള്ള. 1957. Granthappura. Accessed November 22, 2026. https://gpura.org/items/1957-sankethika-grantha-niroopanangal-a-balakrishnapillai/.

എ. ബാലകൃഷ്ണപിള്ള. സാങ്കേതിക ഗ്രന്ഥനിരൂപണങ്ങൾ - ഏ. ബാലകൃഷ്ണപിള്ള. 1957, Granthappura, gpura.org/items/1957-sankethika-grantha-niroopanangal-a-balakrishnapillai/. Accessed 22 Nov. 2026.

എ. ബാലകൃഷ്ണപിള്ള. (1957). സാങ്കേതിക ഗ്രന്ഥനിരൂപണങ്ങൾ - ഏ. ബാലകൃഷ്ണപിള്ള. Granthappura. https://gpura.org/items/1957-sankethika-grantha-niroopanangal-a-balakrishnapillai/

എ. ബാലകൃഷ്ണപിള്ള (1957) സാങ്കേതിക ഗ്രന്ഥനിരൂപണങ്ങൾ - ഏ. ബാലകൃഷ്ണപിള്ള. Granthappura. Available at: https://gpura.org/items/1957-sankethika-grantha-niroopanangal-a-balakrishnapillai/ (Accessed: 22 November 2026).

BibTeX

@misc{gpura13396,
  author = {{എ. ബാലകൃഷ്ണപിള്ള}},
  title = {{സാങ്കേതിക ഗ്രന്ഥനിരൂപണങ്ങൾ - ഏ. ബാലകൃഷ്ണപിള്ള}},
  year = {1957},
  howpublished = {Granthappura},
  url = {https://gpura.org/items/1957-sankethika-grantha-niroopanangal-a-balakrishnapillai/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.