കോൺഗ്രസ്സിൻ്റെ പ്രകടന പത്രിക ഒരു വിമർശനം
Congressinte Prakadana Pathrika
- Year
- 1957
- Pages
- 28
- Language
- Malayalam
- Views
- 39
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
1956 - ൽ പ്രസിദ്ധീകരിച്ച ഇ.എം.എസ് നമ്പൂതിരിപ്പാട് രചിച്ച കോൺഗ്രസ്സിൻ്റെ പ്രകടന പത്രിക ഒരു വിമർശനം എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
1957-ലെ പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസ് പുറത്തിറക്കിയ പ്രകടനപത്രികയെ നിശിതമായി വിമർശിക്കുകയാണ് ലേഖകൻ. പ്രകടനപത്രികയിൽ കോൺഗ്രസ്സിൻ്റെ ഭൂതകാലചരിത്രത്തെക്കുറിച്ച് എഴുതിയതിൽ സത്യസന്ധത ഇല്ല. ദേശീയ പ്രസ്ഥാനം കോൺഗ്രസ്സിൻ്റെ കുത്തകയല്ല. സ്വാതന്ത്ര്യാനന്തരം ഇന്ത്യാ ഭരണം ഏറ്റെടുത്തിട്ടും ഇവി ടുത്തെ സാധാരണ ജനങ്ങളുടെ ഒരു പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താൻ കോൺഗ്രസ്സിനായിട്ടില്ല. അതിനാൽ തന്നെ കമ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് പാർട്ടികൾ അടങ്ങുന്ന ഇടതുപക്ഷത്തിനു ജനങ്ങൾ വോട്ട് ചെയ്യണം എന്ന് ലേഖകൻ പറയുന്നു
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
People
-
ഇ.എം.എസ്. നമ്പൂതിരിപ്പാട് E.M.S. Namboodiripad Author
-
EMS Author
Subjects
Cite this document
ഇ.എം.എസ്. നമ്പൂതിരിപ്പാട് and EMS. കോൺഗ്രസ്സിൻ്റെ പ്രകടന പത്രിക ഒരു വിമർശനം. 1957. Granthappura. Accessed November 22, 2026. https://gpura.org/items/1957-congressinte-prakadana-pathrika-oru-vimarsanam-ems/.
ഇ.എം.എസ്. നമ്പൂതിരിപ്പാട് and EMS. കോൺഗ്രസ്സിൻ്റെ പ്രകടന പത്രിക ഒരു വിമർശനം. 1957, Granthappura, gpura.org/items/1957-congressinte-prakadana-pathrika-oru-vimarsanam-ems/. Accessed 22 Nov. 2026.
ഇ.എം.എസ്. നമ്പൂതിരിപ്പാട് & EMS. (1957). കോൺഗ്രസ്സിൻ്റെ പ്രകടന പത്രിക ഒരു വിമർശനം. Granthappura. https://gpura.org/items/1957-congressinte-prakadana-pathrika-oru-vimarsanam-ems/
ഇ.എം.എസ്. നമ്പൂതിരിപ്പാട് and EMS (1957) കോൺഗ്രസ്സിൻ്റെ പ്രകടന പത്രിക ഒരു വിമർശനം. Granthappura. Available at: https://gpura.org/items/1957-congressinte-prakadana-pathrika-oru-vimarsanam-ems/ (Accessed: 22 November 2026).
BibTeX
@misc{gpura15370,
author = {{ഇ.എം.എസ്. നമ്പൂതിരിപ്പാട്} and {EMS}},
title = {{കോൺഗ്രസ്സിൻ്റെ പ്രകടന പത്രിക ഒരു വിമർശനം}},
year = {1957},
howpublished = {Granthappura},
url = {https://gpura.org/items/1957-congressinte-prakadana-pathrika-oru-vimarsanam-ems/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)