ഗ്രന്ഥവിഹാരം - വള്ളത്തോൾ
Granthavihāraṃ - Vaḷḷattōḷ
- Year
- 1928
- Pages
- 252
- Language
- Malayalam
- Views
- 45
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
1928-ൽ പ്രസിദ്ധീകരിച്ച, വള്ളത്തോൾ എഴുതിയ ഗ്രന്ഥവിഹാരം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
പത്രാധിപർ എന്ന നിലയിൽ മഹാകവി വള്ളത്തോൾ കേരളോദയം, ആത്മപോഷിണി എന്നീ ആനുകാലികങ്ങളിൽ എഴുതിയിരുന്ന പുസ്തകനിരൂപണങ്ങളിൽ നിന്നും തിരഞ്ഞെടുത്ത ഏതാനും നിരൂപണങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
People
-
വള്ളത്തോൾ നാരായണമേനോൻ Vallathol Narayana Menon Author
-
വള്ളത്തോൾ Vallathol Author
Subjects
Cite this document
വള്ളത്തോൾ നാരായണമേനോൻ and വള്ളത്തോൾ. ഗ്രന്ഥവിഹാരം - വള്ളത്തോൾ. 1928. Granthappura. Accessed November 22, 2026. https://gpura.org/items/1928-grandhaviharam-vallathol/.
വള്ളത്തോൾ നാരായണമേനോൻ and വള്ളത്തോൾ. ഗ്രന്ഥവിഹാരം - വള്ളത്തോൾ. 1928, Granthappura, gpura.org/items/1928-grandhaviharam-vallathol/. Accessed 22 Nov. 2026.
വള്ളത്തോൾ നാരായണമേനോൻ & വള്ളത്തോൾ. (1928). ഗ്രന്ഥവിഹാരം - വള്ളത്തോൾ. Granthappura. https://gpura.org/items/1928-grandhaviharam-vallathol/
വള്ളത്തോൾ നാരായണമേനോൻ and വള്ളത്തോൾ (1928) ഗ്രന്ഥവിഹാരം - വള്ളത്തോൾ. Granthappura. Available at: https://gpura.org/items/1928-grandhaviharam-vallathol/ (Accessed: 22 November 2026).
BibTeX
@misc{gpura16196,
author = {{വള്ളത്തോൾ നാരായണമേനോൻ} and {വള്ളത്തോൾ}},
title = {{ഗ്രന്ഥവിഹാരം - വള്ളത്തോൾ}},
year = {1928},
howpublished = {Granthappura},
url = {https://gpura.org/items/1928-grandhaviharam-vallathol/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)