Cover of കാളിദാസനും ശാകുന്തളവും - ടി.കെ. രാമൻ മേനോൻ

കാളിദാസനും ശാകുന്തളവും - ടി.കെ. രാമൻ മേനോൻ

Kalidasanum Shakunthalavum - T.K. Raman Menon

Year
1940
Pages
218
Language
Malayalam
Views
96
Downloads
6

About this document

സംസ്കൃതത്തിലും മറ്റ് ലോകഭാഷകളിലും കാളിദാസനെയും അദ്ദേഹത്തിൻ്റെ കൃതികളെയും കുറിച്ച് അനേകം നിരൂപണങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും മലയാളത്തിൽ ശാകുന്തളത്തെ സമഗ്രമായി വിലയിരുത്തുന്ന നിരൂപണഗ്രന്ഥങ്ങൾ അപൂർവ്വമായിരുന്നു. ഈ കുറവ് പരിഹരിക്കാനും, പൗരസ്ത്യ-പാശ്ചാത്യ പണ്ഡിതന്മാർ മഹാകവി കാളിദാസനെയും ശാകുന്തളം നാടകത്തെയും കുറിച്ച് രേഖപ്പെടുത്തിയ അഭിപ്രായങ്ങൾ മലയാളി വായനക്കാരിലേക്ക് എത്തിക്കാനുമാണ് ഗ്രന്ഥകർത്താവായ ടി.കെ. രാമൻ മേനോൻ ഈ കൃതിയിലൂടെ ശ്രമിച്ചിട്ടുള്ളത്. കാളിദാസന്റെ ജീവിതവും അതോടനുബന്ധിച്ച് രൂപപ്പെട്ടിട്ടുള്ള ഐതിഹ്യങ്ങളും അഭിജ്ഞാനശാകുന്തളത്തിലെ കഥാപാത്രങ്ങളും മഹാഭാരതത്തിലെയും പത്മപുരാണത്തിലെയുമുള്ള കഥാസന്ദർഭങ്ങളെയും ചേർത്തുള്ള കാവ്യതാരതമ്യവും നടത്തിയിട്ടുണ്ട്. ജോസഫ് മുണ്ടശ്ശേരി ഉൾപ്പെടെയുള്ള പ്രമുഖ സാഹിത്യവിചക്ഷണന്മാരുടെ നിർദ്ദേശങ്ങളും സഹകരണവും ഈ ഗ്രന്ഥരചനയിൽ ലഭിച്ചിട്ടുണ്ടെന്ന് ആമുഖത്തിൽ (വക്തവ്യം) ഗ്രന്ഥകർത്താവ് നന്ദിയോടെ സ്മരിക്കുന്നുണ്ട്

People

Subjects


Cite this document

ടി.കെ. രാമൻ മേനോൻ. കാളിദാസനും ശാകുന്തളവും - ടി.കെ. രാമൻ മേനോൻ. 1940. Granthappura. Accessed November 22, 2026. https://gpura.org/items/1940-kalidasanum-shakunthalavum/.

ടി.കെ. രാമൻ മേനോൻ. കാളിദാസനും ശാകുന്തളവും - ടി.കെ. രാമൻ മേനോൻ. 1940, Granthappura, gpura.org/items/1940-kalidasanum-shakunthalavum/. Accessed 22 Nov. 2026.

ടി.കെ. രാമൻ മേനോൻ. (1940). കാളിദാസനും ശാകുന്തളവും - ടി.കെ. രാമൻ മേനോൻ. Granthappura. https://gpura.org/items/1940-kalidasanum-shakunthalavum/

ടി.കെ. രാമൻ മേനോൻ (1940) കാളിദാസനും ശാകുന്തളവും - ടി.കെ. രാമൻ മേനോൻ. Granthappura. Available at: https://gpura.org/items/1940-kalidasanum-shakunthalavum/ (Accessed: 22 November 2026).

BibTeX

@misc{gpura21161,
  author = {{ടി.കെ. രാമൻ മേനോൻ}},
  title = {{കാളിദാസനും ശാകുന്തളവും - ടി.കെ. രാമൻ മേനോൻ}},
  year = {1940},
  howpublished = {Granthappura},
  url = {https://gpura.org/items/1940-kalidasanum-shakunthalavum/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.