Cover of നിരൂപണസാഹിത്യം - സി. കെ. മറ്റം

നിരൂപണസാഹിത്യം - സി. കെ. മറ്റം

Niroopanasahithyam - C. K. Mattom

Year
1958
Pages
152
Language
Malayalam
Views
52
Downloads
2

About this document

നിരൂപണസാഹിത്യം എന്ന ഈ പുസ്തകം പണ്ട് മദ്രാസ് യൂണിവേഴ്സിറ്റി വിദ്വാൻ പരീക്ഷയ്ക്ക് ഒരു പാഠ്യപുസ്തകമായിരുന്നു. ഈ പുസ്തകം പൊതുവെയുള്ള സാഹിത്യനിരൂപണ രീതികളെപ്പറ്റി നേരിട്ട് വ്യവഹരിക്കുന്നു.

Release notes

1958 – ൽ പ്രസിദ്ധീകരിച്ച, സി. കെ. മറ്റം രചിച്ച നിരൂപണസാഹിത്യം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നിരൂപണസാഹിത്യം എന്ന ഈ പുസ്തകം പണ്ട് മദ്രാസ് യൂണിവേഴ്സിറ്റി വിദ്വാൻ പരീക്ഷയ്ക്ക് ഒരു പാഠ്യപുസ്തകമായിരുന്നു. ഈ പുസ്തകം പൊതുവെയുള്ള സാഹിത്യനിരൂപണ രീതികളെപ്പറ്റി നേരിട്ട് വ്യവഹരിക്കുന്നു. പലതരം പാഠപുസ്തകങ്ങൾ അദ്ധ്യയനം ചെയ്യാൻ നിർബന്ധിതരാകുന്ന വിദ്യാർത്ഥികൾക്ക് ഉയർന്ന ക്ലാസുകളിലെ ഒരു നല്ല സ്വഭാഷാദ്ധ്യാപകനെന്ന നിലയിൽ ഒരു വ്യാഴവട്ടക്കാലം പല ഭാഷാഗ്രന്ഥങ്ങളുമായി ഇടപഴകി പരിശീലനം സിദ്ധിച്ചിട്ടുള്ള ഫാദർ മറ്റത്തിൻ്റെ ഈ നിരൂപണ മാർഗ്ഗനിർദ്ദേശം അത്യന്തം ഉപയോഗപ്രദമായിരിക്കും.

മദ്രാസ് യൂണിവേഴ്സിറ്റി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

People

Subjects


Cite this document

സി.കെ. മറ്റം. നിരൂപണസാഹിത്യം - സി. കെ. മറ്റം. 1958. Granthappura. Accessed November 22, 2026. https://gpura.org/items/1958-niroopanasahithyam/.

സി.കെ. മറ്റം. നിരൂപണസാഹിത്യം - സി. കെ. മറ്റം. 1958, Granthappura, gpura.org/items/1958-niroopanasahithyam/. Accessed 22 Nov. 2026.

സി.കെ. മറ്റം. (1958). നിരൂപണസാഹിത്യം - സി. കെ. മറ്റം. Granthappura. https://gpura.org/items/1958-niroopanasahithyam/

സി.കെ. മറ്റം (1958) നിരൂപണസാഹിത്യം - സി. കെ. മറ്റം. Granthappura. Available at: https://gpura.org/items/1958-niroopanasahithyam/ (Accessed: 22 November 2026).

BibTeX

@misc{gpura19287,
  author = {{സി.കെ. മറ്റം}},
  title = {{നിരൂപണസാഹിത്യം - സി. കെ. മറ്റം}},
  year = {1958},
  howpublished = {Granthappura},
  url = {https://gpura.org/items/1958-niroopanasahithyam/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.