Cover of മലയാളപ്പേടി - സ്കറിയാ സക്കറിയ

മലയാളപ്പേടി - സ്കറിയാ സക്കറിയ

Malayalapedi - Scaria Zacharia

Year
2015
Pages
10
Language
Malayalam
Views
51
Downloads
1

Release notes

2015ൽ പ്രസിദ്ധീകരിച്ച പി.എം. ഗിരീഷ്, സി.ജി. രാജേന്ദ്രബാബു എന്നിവർ ചേർന്ന് സമാഹരണം നടത്തിയ മലയാളം - തായ് വേരുകൾ പുതുനാമ്പുകൾ എന്ന പുസ്തകത്തിൽ സ്കറിയ സക്കറിയ എഴുതിയ മലയാളപ്പേടി എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മലയാള ഭാഷ ഉപയോഗിക്കുന്നതിൽ വന്നുചേർന്നിട്ടുള്ള പുതുമകളെയും അതിനെ കുറിച്ചുള്ള ആശങ്കകളെയും പരാമർശിച്ചുകൊണ്ട് ഇതേ തലക്കെട്ടിൽ അദ്ദേഹം സമകാലിക മലയാളം വാരികയിൽ ((പുസ്തകം 19 ലക്കം 09) എഴുതിയ ലേഖനം 2023 മേയ് മാസം 3നു ഗ്രന്ഥപ്പുരയിൽ ബ്ലോഗ്  വഴി റിലീസ് ചെയ്തിരുന്നു.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

Permalink

People


Cite this document

സ്കറിയ സക്കറിയ. മലയാളപ്പേടി - സ്കറിയാ സക്കറിയ. 2015. Granthappura. Accessed November 22, 2026. https://gpura.org/items/2015-malayalapedi-article-scaria-zacharia/.

സ്കറിയ സക്കറിയ. മലയാളപ്പേടി - സ്കറിയാ സക്കറിയ. 2015, Granthappura, gpura.org/items/2015-malayalapedi-article-scaria-zacharia/. Accessed 22 Nov. 2026.

സ്കറിയ സക്കറിയ. (2015). മലയാളപ്പേടി - സ്കറിയാ സക്കറിയ. Granthappura. https://gpura.org/items/2015-malayalapedi-article-scaria-zacharia/

സ്കറിയ സക്കറിയ (2015) മലയാളപ്പേടി - സ്കറിയാ സക്കറിയ. Granthappura. Available at: https://gpura.org/items/2015-malayalapedi-article-scaria-zacharia/ (Accessed: 22 November 2026).

BibTeX

@misc{gpura15011,
  author = {{സ്കറിയ സക്കറിയ}},
  title = {{മലയാളപ്പേടി - സ്കറിയാ സക്കറിയ}},
  year = {2015},
  howpublished = {Granthappura},
  url = {https://gpura.org/items/2015-malayalapedi-article-scaria-zacharia/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.