ഉദയംപേരൂർ സൂനഹദോസും ഭാരത സഭയും - സ്കറിയ സക്കറിയ
Udayamperoor Soonahadosum Bharatha Sabhayum - Scariya Zakkariya
- Year
- 2002
- Pages
- 12
- Language
- Malayalam
- Views
- 47
- Downloads
- 3
The reader could not be loaded. Please use the download links above.
Release notes
2002 ൽ ജോസഫ് പുലിക്കുന്നേൽ എഡിറ്റ് ചെയ്ത് ഭാരതീയ ക്രൈസ്തവ പഠനകേന്ദ്രം പ്രസിദ്ധീകരിച്ച ഉദയംപേരൂർ സൂനഹദോസ് ഒരു ചരിത്ര വിചാരണ എന്ന പുസ്തകത്തിൽ സ്കറിയ സക്കറിയ എഴുതിയ ഉദയം പേരൂർ സൂനഹദോസും ഭാരത സഭയും എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1599 ൽ കേരളത്തിലെ നസ്രാണി ക്രിസ്ത്യാനികളെ കത്തോലിക്കാ സഭയിലേക്കു കൊണ്ടുവരാനായി ഗോവ ആസ്ഥാനമാക്കിയിരുന്ന പാശ്ചാത്യ ലത്തീൻ സഭാപ്രതിനിധികൾ വിളിച്ചുചേർത്ത സഭാസമ്മേളനമാണ് ഉദയംപേരൂർ സൂനഹദോസ് (Synod of Diamper). കേരള ചരിത്രത്തിൽ, വിശേഷിച്ചും ക്രിസ്ത്യൻ സഭാചരിത്രത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയ ഒരു സംഭവമായാണ് ഉദയംപേരൂർ സുന്നഹദോസിനെ കണക്കാക്കുന്നത്. നസ്രാണികൾ എന്നറിയപ്പെട്ടിരുന്ന കേരളത്തിലെ (മാർത്തോമാ ക്രിസ്ത്യാനികൾ) 1500 ഓളം വർഷങ്ങളായി പിന്തുടർന്നിരുന്ന കേരള ക്രൈസ്തവ പാരമ്പര്യത്തിന്മേലുള്ള ഒരു ആക്രമണമായി ഇതിനെ പലരും കാണുന്നു.സൂനഹദോസ് എന്ന പദത്തിന് പള്ളികളുടെ ഉദ്യോഗസ്ഥന്മാരുടെ ഒരു സമിതി എന്നാണ് അർത്ഥം.
ഉദയം പേരൂർ സൂനഹദോസിനെ തുടർന്ന ഭാരത സഭയുടെ ആശയ സമുച്ചയങ്ങളിൽ, പ്രത്യേകിച്ചും, സഭയിലെ സേവന സങ്കല്പങ്ങളിൽ നിന്നും മേൽക്കോയ്മാ സങ്കല്പത്തിലേക്കുള്ള വ്യതിയാനങ്ങൾ വിശദമായി തന്നെ ചർച്ച ചെയ്യുകയാണ് ലേഖകൻ.
ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
People
-
സ്കറിയ സക്കറിയ Scaria Zacharia Author
Subjects
Cite this document
സ്കറിയ സക്കറിയ. ഉദയംപേരൂർ സൂനഹദോസും ഭാരത സഭയും - സ്കറിയ സക്കറിയ. 2002. Granthappura. Accessed November 22, 2026. https://gpura.org/items/2002-udhayamperur-sunahados-scaria-zacharia/.
സ്കറിയ സക്കറിയ. ഉദയംപേരൂർ സൂനഹദോസും ഭാരത സഭയും - സ്കറിയ സക്കറിയ. 2002, Granthappura, gpura.org/items/2002-udhayamperur-sunahados-scaria-zacharia/. Accessed 22 Nov. 2026.
സ്കറിയ സക്കറിയ. (2002). ഉദയംപേരൂർ സൂനഹദോസും ഭാരത സഭയും - സ്കറിയ സക്കറിയ. Granthappura. https://gpura.org/items/2002-udhayamperur-sunahados-scaria-zacharia/
സ്കറിയ സക്കറിയ (2002) ഉദയംപേരൂർ സൂനഹദോസും ഭാരത സഭയും - സ്കറിയ സക്കറിയ. Granthappura. Available at: https://gpura.org/items/2002-udhayamperur-sunahados-scaria-zacharia/ (Accessed: 22 November 2026).
BibTeX
@misc{gpura13800,
author = {{സ്കറിയ സക്കറിയ}},
title = {{ഉദയംപേരൂർ സൂനഹദോസും ഭാരത സഭയും - സ്കറിയ സക്കറിയ}},
year = {2002},
howpublished = {Granthappura},
url = {https://gpura.org/items/2002-udhayamperur-sunahados-scaria-zacharia/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)