Cover of നവധാരാ തിയേറ്റേഴ്സ് - രജത ജൂബിലി സ്മരണിക

നവധാരാ തിയേറ്റേഴ്സ് - രജത ജൂബിലി സ്മരണിക

Navadhara Theaters - Rajatha Jubilee Smaranika

Year
2001
Pages
68
Language
Malayalam
Views
27
Downloads
1

Release notes

2001ൽ പൂഞ്ഞാർ നവധാരാ തിയറ്റേഴ്സിൻ്റെ ഇരുപത്തി അഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ നവധാര തിയറ്റേഴ്സ്  –  രജത ജൂബിലി സ്മരണിക യുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കലാകേരളത്തിൻ്റെ ചരിത്രത്തിൽ തുടർച്ചയായി മികവുറ്റ 25 പ്രൊഫഷനൽ സാമൂഹ്യനാടകങ്ങൾ അവതരിപ്പിച്ചുകൊണ്ട്  25 വർഷങ്ങൾ പിന്നിടുന്ന അവസരത്തിലാണ് ഈ സ്മരണിക പുറത്തിറക്കിയിട്ടുള്ളത്. ആമുഖകുറിപ്പ്, കഴിഞ്ഞ 25 വർഷങ്ങളിലെ പ്രവർത്തന ചരിത്രം, സന്ദേശങ്ങൾ, ഭരണസമിതിയെ പറ്റിയുള്ള വിവരങ്ങൾ, നാടകവേദിയെ കുറിച്ചുള്ള ലേഖനങ്ങൾ, പരസ്യങ്ങൾ തുടങ്ങിയവയാണ് ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

Cite this document

നവധാരാ തിയേറ്റേഴ്സ് - രജത ജൂബിലി സ്മരണിക. 2001. Granthappura. Accessed November 22, 2026. https://gpura.org/items/2001-navadhara-theaters-silver-jubilee-souvenir/.

നവധാരാ തിയേറ്റേഴ്സ് - രജത ജൂബിലി സ്മരണിക. 2001, Granthappura, gpura.org/items/2001-navadhara-theaters-silver-jubilee-souvenir/. Accessed 22 Nov. 2026.

നവധാരാ തിയേറ്റേഴ്സ് - രജത ജൂബിലി സ്മരണിക. (2001). Granthappura. https://gpura.org/items/2001-navadhara-theaters-silver-jubilee-souvenir/

നവധാരാ തിയേറ്റേഴ്സ് - രജത ജൂബിലി സ്മരണിക (2001). Granthappura. Available at: https://gpura.org/items/2001-navadhara-theaters-silver-jubilee-souvenir/ (Accessed: 22 November 2026).

BibTeX

@misc{gpura15453,
  title = {{നവധാരാ തിയേറ്റേഴ്സ് - രജത ജൂബിലി സ്മരണിക}},
  year = {2001},
  howpublished = {Granthappura},
  url = {https://gpura.org/items/2001-navadhara-theaters-silver-jubilee-souvenir/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.